"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS (മൂലരൂപം കാണുക)
00:00, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
15. സുമി. വി.ജെ ലാബ് അസ്സിസ്റ്റൻറ് | 15. സുമി. വി.ജെ ലാബ് അസ്സിസ്റ്റൻറ് | ||
= കരിയർ ഗൈഡൻസ് = | |||
<p align=justify>കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്.</p> | <p align=justify>കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്.</p> | ||
വരി 70: | വരി 70: | ||
17.07.2018 ന് കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബ്ലഡ് മൊബൈൽ സ്കൂളിലെത്തുകയും 27 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു. | 17.07.2018 ന് കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബ്ലഡ് മൊബൈൽ സ്കൂളിലെത്തുകയും 27 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു. | ||
= അസാപ്പ് = | |||
അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്. | അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്. | ||
= ടൂറിസം ക്ലബ്ബ്, എക്കോ ക്ലബ്ബ് = | |||
ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്. | ഇക്കോ ക്ലബ്ബിന്റെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന പരിസ്ഥിതി സൗഹാർദ്ദ പഠനയാത്രകൾ കുട്ടികളിൽ ആവേശം നിറയ്ക്കുന്നവയാണ്. | ||
അക്ഷരാർഥത്തിൽ നാടിന്റെ വിളക്കായി നിൽക്കുന്ന വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ.. | അക്ഷരാർഥത്തിൽ നാടിന്റെ വിളക്കായി നിൽക്കുന്ന വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ.. |