Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:


17.07.2018 ന് കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബ്ലഡ് മൊബൈൽ സ്കൂളിലെത്തുകയും 27 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു.
17.07.2018 ന് കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബ്ലഡ് മൊബൈൽ സ്കൂളിലെത്തുകയും 27 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു.
== സ്നേഹ സ്പർശം ==
07.07.2018 ന് ഇടുവ ഭിന്നശേഷിക്കാരുടെ വിദ്യാലയമായ ബഡ്സ് സ്കൂൾ വൃത്തിയാക്കുകയും കലാവിരുന്ന് സംഘടിപ്പിക്കുകയും, ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു.  അവർക്കാവശ്യമായ സ്ററീൽ പാത്രങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.
== ബോക്സ് ==
പേനകൾ ഉപയോഗിച്ച ശേഷം നിക്ഷേപിക്കുന്നതിനായി 4 ക്ലാസ്റൂമുകളിലും ഓരോ ബോക്സ് സ്ഥാപിച്ചു.
== വിമുക്തി ==
അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് മ്യൂസിയത്തു നിന്നാരംഭിച്ച മെഗാ റാലിയിൽ പങ്കെടുക്കുകയും, മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.


= അസാപ്പ് =
= അസാപ്പ് =
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528766" എന്ന താളിൽനിന്ന് ശേഖരിച്ചത്