"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS (മൂലരൂപം കാണുക)
23:35, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== കരിയർ ഗൈഡൻസ് == | == കരിയർ ഗൈഡൻസ് == | ||
കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്. | കരുയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി വരുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാണ്. | ||
= എൻ. എസ്സ്. എസ്സ്, = | |||
എൻ. എസ്സ്. എസ്സിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റോഡ് സുരക്ഷ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ബഡ്സ് സ്ക്കൂൾ സന്ദർശനം, വയോജന കേന്ദ്ര സന്ദർശനം, അംഗൻ വാടി സന്ദർശനം, രക്ത ദാന ക്യാമ്പ്, ബസ്സ് സ്റ്റാന്റ് ശുചീകരണം എന്നിവ സ്ക്കൂളിന്റെ മികച്ച പ്രവർത്തനത്തിൽ പൊൻ തൂവലായി നിലകൊള്ളുന്നതോടൊപ്പം വിദ്യാർത്ഥികളുടെ മാനുഷിക മൂല്യങ്ങൾ ഉയർത്താൻ സഹായമാകുകയും ചെയ്യുന്നു. | എൻ. എസ്സ്. എസ്സിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റോഡ് സുരക്ഷ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ബഡ്സ് സ്ക്കൂൾ സന്ദർശനം, വയോജന കേന്ദ്ര സന്ദർശനം, അംഗൻ വാടി സന്ദർശനം, രക്ത ദാന ക്യാമ്പ്, ബസ്സ് സ്റ്റാന്റ് ശുചീകരണം എന്നിവ സ്ക്കൂളിന്റെ മികച്ച പ്രവർത്തനത്തിൽ പൊൻ തൂവലായി നിലകൊള്ളുന്നതോടൊപ്പം വിദ്യാർത്ഥികളുടെ മാനുഷിക മൂല്യങ്ങൾ ഉയർത്താൻ സഹായമാകുകയും ചെയ്യുന്നു. | ||
== ബോധവത്കരണ ക്ലാസ് == | |||
വിഴിഞ്ഞം ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിലെ ഫയർമെൻ മഹേഷും അനൂജും 04.09.2018ന് ദുരന്ത നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെക്കുറിച്ചും പ്രയോജനപ്രദമായ ഒരു ബോധവത്കരണ ക്ലാസ് നയിച്ചു | |||
== പാഥേയം == | |||
01.09.2018 ന് മുട്ടയ്ക്കാട് മറിയം ത്രേസ്യ വൃദ്ധസദനം സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. അവിടെ കലാവിരുന്ന് നടത്തുകയും | |||
ഉച്ചഭക്ഷണം കൊടുക്കുകയും ചെയ്തു. | |||
== ഞങ്ങളുണ്ട് കൂടെ == | |||
പ്രളയബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിനായി, 5 വോളണ്ടിയേഴ്സ് പത്തനംതിട്ടയിൽ പോകുകയും, വീടുകളും, സ്കൂളുകളും വൃത്തിയാക്കുകയും ചെയ്തു. | |||
== കൈത്താങ്ങ് == | |||
പ്രളയദുരന്തത്തിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ തരം തിരിച്ച്, നാഷണൽ സർവ്വീസ് സ്കീം കളക്ഷൻ സെൻറർ ആയി പ്രവർത്തിച്ച നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചു. | |||
== സ്വാതന്ത്യസ്മരണ..... == | |||
സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ട് 15.08.2018 ന് | |||
ദേശസ്നേഹം തുളുമ്പുന്ന ഫ്ലാഷ് മോബും, ,സ്കിറ്റും ,ദേശഭക്തിഗാനവും സ്കൂളിലും, ഫ്ലാഷ് മോബ് വിഴിഞ്ഞം ബസ് സ്റ്റാന്റിലും അവതരിപ്പിച്ചു. സ്കൂളിൽ പോസ്റ്റർ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു. | |||
== പരിസര ശുചീകരണം == | |||
20.07.2018 ന് സ്കൂൾ പരിസരത്തുള്ള പാഴ് ചെടികൾ വെട്ടിക്കളയുകയും,ചപ്പുചവറുകൾ കത്തിക്കുകയും ചെയ്ത് സ്കൂൾ പരിസരം വൃത്തിയാക്കി | |||
== രക്തദാനം മഹാദാനം == | |||
17.07.2018 ന് കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബ്ലഡ് മൊബൈൽ സ്കൂളിലെത്തുകയും 27 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു. | |||
== അസാപ്പ് == | == അസാപ്പ് == | ||
അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്. | അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്. |