Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 180: വരി 180:


ലഹരിയുടെ കൈപ്പിടിയിൽ അമര്ന്ന്  ജീവിതം ഹോമിക്കപ്പെട്ടു പോയേക്കാവുന്ന ഒട്ടനവധി ജീവിതങ്ങള്ക്ക് കൈതാങ്ങാകുവാൻ നല്ലപാഠത്തിന്റെ ഇത്തരം നല്ല പ്രവര്ത്ത്നങ്ങള്ക്ക്  സാധിക്കുന്നു എന്നത് പ്രശംസനീയമാണ്.
ലഹരിയുടെ കൈപ്പിടിയിൽ അമര്ന്ന്  ജീവിതം ഹോമിക്കപ്പെട്ടു പോയേക്കാവുന്ന ഒട്ടനവധി ജീവിതങ്ങള്ക്ക് കൈതാങ്ങാകുവാൻ നല്ലപാഠത്തിന്റെ ഇത്തരം നല്ല പ്രവര്ത്ത്നങ്ങള്ക്ക്  സാധിക്കുന്നു എന്നത് പ്രശംസനീയമാണ്.
==== അകകണ്ണ് തുറപ്പിച്ച് ബോധവത്ക്കരണക്ലാസ് ====
{| class="wikitable"
|[[പ്രമാണം:Child_abuse_ക്ലാസ്സ്‌.jpg|250px]]||
|}
കുഞ്ഞുങ്ങൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ഉള്പ്പെടുന്ന സമൂഹത്തിന്റെ കടമയാണ്. എന്നാൽ ഇത് മാനസികമായും, ശാരീരികമായും, വൈകാരികമായും ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയരാകുന്നത് ഈ കുട്ടികൾ തന്നെയാണ്.  പിഞ്ചുകുഞ്ഞുങ്ങള്പോലും അതി ക്രൂരമായ ലൈഗീക ചൂഷണങ്ങള്ക്ക് ഇരയാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിനെ child abuse- ന് എതിരെയുള്ള ഒരു ബോധവത്ക്കരണ ക്ലാസ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.<br/>
സാമൂഹ്യ പ്രവര്ത്തതകയും ചൈൽഡ് വെല്ഫെ്യർ അസ്സോസിയേഷൻ ഡയറക്ടറുമായ സി. ലിസ്സി റോസ് ഈ വിഷയത്തെ സംബന്ധിച്ച് അധ്യാപകര്ക്കും  കുട്ടികള്ക്കു്മായി ഒരു ബോധവത്ക്കരണ ക്ലാസ് നയിച്ചു. കുട്ടികള്ക്ക്  എതിരെയുള്ള അതിക്രമങ്ങൾ തടയാനായി രണ്ടായിരത്തി പന്ത്രണ്ടിൽ നിലവിൽവന്ന പോക്സോ നിയമത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിസ്റ്റർ വ്യക്തമായ അവബോധം നല്കി. സ്കൂളിലെ നടന്ന ഈ ക്ലാസ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവ് പകര്ന്നു നല്കി്യതോടൊപ്പം കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാനും ഉപകരിച്ചു.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430998" എന്ന താളിൽനിന്ന് ശേഖരിച്ചത്