"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
11:03, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 171: | വരി 171: | ||
മാതൃരാജ്യത്തെയും മാതൃഭാഷയെയും പെറ്റമ്മയായി കരുതി സ്നേഹിക്കുന്ന നന്മയുള്ള തലമുറയായി വളര്ന്നുാവരേണ്ടവരാണ് തങ്ങളെന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാൻ ഈ ആഘോഷപരിപാടികള്ക്ക് സാധിച്ചു. മലയാളം മറക്കുന്ന മലയാളിയെയല്ല, മറിച്ച് നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും മാറോടണച്ച് കാത്തുസൂക്ഷിക്കാൻ കെല്പ്പുള്ള ജീവസുറ്റ തലമുറയെയാണ് ഈ നാടിന് എന്ന തിരിച്ചറിവ് കുട്ടികള്ക്ക് നവ്യാനുഭവമായി. | മാതൃരാജ്യത്തെയും മാതൃഭാഷയെയും പെറ്റമ്മയായി കരുതി സ്നേഹിക്കുന്ന നന്മയുള്ള തലമുറയായി വളര്ന്നുാവരേണ്ടവരാണ് തങ്ങളെന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാൻ ഈ ആഘോഷപരിപാടികള്ക്ക് സാധിച്ചു. മലയാളം മറക്കുന്ന മലയാളിയെയല്ല, മറിച്ച് നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും മാറോടണച്ച് കാത്തുസൂക്ഷിക്കാൻ കെല്പ്പുള്ള ജീവസുറ്റ തലമുറയെയാണ് ഈ നാടിന് എന്ന തിരിച്ചറിവ് കുട്ടികള്ക്ക് നവ്യാനുഭവമായി. | ||
==== ഒന്നിക്കാം ലഹരിക്കെതിരെ ==== | |||
{| class="wikitable" | |||
|[[പ്രമാണം:Twenty_3.jpg|250px]]|| | |||
|} | |||
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടികൾ നല്ലപാഠം ട്വന്റി-ട്വന്റി ചലഞ്ച് ടാസ്ക് -ഉം മായി ബന്ധപ്പെട്ട് ലഹരിക്കെതിരെ ഒന്നിച്ചു കൈകോര്ത്തു. ടാസ്ക്കിൽ പങ്കെടുത്ത എല്ലാ കുട്ടികളും തങ്ങൾ തയ്യാറാക്കിയ കുറിക്കു കൊള്ളുന്ന താളമുള്ള മുദ്രാവാക്യങ്ങളുമായി അണിനിരന്നു.<br/> | |||
സ്കൂളിലോ, പരിസരപ്രദേശത്തോ പുകയില ഉത്പ്പന്നങ്ങളും ലഹരി വസ്തുക്കളും വില്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ ആ വിവരം രഹസ്യമായി ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് IPS നെ അറിയിക്കുന്നതാണെന്ന തിരുമാനത്തോട് ഐക്യദാര്ഡ്യം പ്രഖ്യാപിച്ചു.<br/> | |||
ലഹരിയുടെ കൈപ്പിടിയിൽ അമര്ന്ന് ജീവിതം ഹോമിക്കപ്പെട്ടു പോയേക്കാവുന്ന ഒട്ടനവധി ജീവിതങ്ങള്ക്ക് കൈതാങ്ങാകുവാൻ നല്ലപാഠത്തിന്റെ ഇത്തരം നല്ല പ്രവര്ത്ത്നങ്ങള്ക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണ്. |