"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
11:45, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |

വരി 187: | വരി 187: | ||
കുഞ്ഞുങ്ങൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കടമയാണ്. എന്നാൽ ഇത് മാനസികമായും, ശാരീരികമായും, വൈകാരികമായും ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയരാകുന്നത് ഈ കുട്ടികൾ തന്നെയാണ്. പിഞ്ചുകുഞ്ഞുങ്ങള്പോലും അതി ക്രൂരമായ ലൈഗീക ചൂഷണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിനെ child abuse- ന് എതിരെയുള്ള ഒരു ബോധവത്ക്കരണ ക്ലാസ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.
| കുഞ്ഞുങ്ങൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കടമയാണ്. എന്നാൽ ഇത് മാനസികമായും, ശാരീരികമായും, വൈകാരികമായും ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയരാകുന്നത് ഈ കുട്ടികൾ തന്നെയാണ്. പിഞ്ചുകുഞ്ഞുങ്ങള്പോലും അതി ക്രൂരമായ ലൈഗീക ചൂഷണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിനെ child abuse- ന് എതിരെയുള്ള ഒരു ബോധവത്ക്കരണ ക്ലാസ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.

സാമൂഹ്യ | സാമൂഹ്യ പ്രവര്‍ത്തകയും ചൈൽഡ് വെല്ഫെ്യർ അസ്സോസിയേഷൻ ഡയറക്ടറുമായ സി. ലിസ്സി റോസ് ഈ വിഷയത്തെ സംബന്ധിച്ച് അധ്യാപകര്‍ക്കും കുട്ടികള്ക്കു്മായി ഒരു ബോധവത്ക്കരണ ക്ലാസ് നയിച്ചു. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനായി രണ്ടായിരത്തി പന്ത്രണ്ടിൽ നിലവിൽവന്ന പോക്സോ നിയമത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിസ്റ്റർ വ്യക്തമായ അവബോധം നല്കി. സ്കൂളിലെ നടന്ന ഈ ക്ലാസ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്കി്യതോടൊപ്പം കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാനും ഉപകരിച്ചു. | ||
==== സൈബർ ലോകത്തിന്റെ ചതിക്കുഴികളിലേക്ക് വിരല്‍ചൂണ്ടി- ബോധവത്ക്കരണ ക്ലാസ് ==== | |||
{| class="wikitable" | |||
|[[പ്രമാണം:Cyber_clasd.jpg|250px]]||[[പ്രമാണം:Cyberclass2.jpg|250px]]|| | |||

ഇന്റര്‍നെറ്റും മൊബൈൽ ഫോണുമെല്ലാം വര്‍ത്തമാനകാല സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്തവയാണ്. വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് അതിവേഗം മുന്നേറാൻ ഇവയൊക്കെ കൂടിയേ കഴിയൂ. എന്നാൽ ശരിയായ വിധത്തിലാണോ ഇവ നമ്മൾ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നവന്റെ മനോനില പോലെയാണ് ഇവയുടെ ഗുണദോഷങ്ങൾ. സൈബര്ലോ്കത്തിന്റെ മായികവലയത്തിൽ കുടുങ്ങി ചിറക് കരിയുന്ന എത്രയെത്ര കുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. സൈബർ കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം നമ്മുടെ നാട്ടിൽ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസുകള്ക്ക് പ്രസക്തി ഏറുന്നത്.

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്ത്ഥി്കള്ക്കും രക്ഷാകര്ത്താ്ക്കള്ക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. റിട്ടയേര്‍ഡ് ബി.പി.ഒ- യു. സുരേഷ്കുമാർ, സോഫ്റ്റ്വെയർ എഞ്ചിനിയറും സ്കൂളിലെ പൂര്വ്വുവിദ്യാര്ത്ഥിരയുമായ ജോയ്. പി.എസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്. മൊബൈൽ ഫോണിന്റെയും ഇന്റര്നെമറ്റിന്റെയും അപകടസാധ്യതകൾ വളരെ ലളിതമായി സദസ്സിന് മുന്നിൽ അവതരിപ്പിക്കാൻ ഇരുവര്‍ക്കും സാധിച്ചു എന്നത് പ്രശംസനീയമാണ്.

ഇന്റര്‍നെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സ്വകാര്യ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടത്തിന്റെ ആവശ്യകത രക്ഷകര്‍ത്താക്കളെ ബോധ്യപ്പെടുത്തിയതോടൊപ്പം, നന്മയുള്ള കുഞ്ഞായി നാളെയുടെ വാഗ്ദാനമായി വളര്‍ന്നു വരണമെന്ന ചിന്ത കുട്ടികളിൽ ഉണര്‍ത്താനും ഈ ക്ലാസ് ഏറെ സഹായകമായി.

സൈബർ രംഗത്തെ കുട്ടികളുടെ സുരക്ഷ ഇന്നിന്റെ അനിവാര്യതയാണ്. പ്രാപ്പിടിയന്മാരുടെ വലകളിൽ വീഴാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ്. വിവരസാങ്കേതികവിദ്യയുടെ മായാകാഴ്ചകളിൽ ഭ്രമിക്കാതെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് നേരിന്റെ മാര്‍ഗ്ഗത്തിലൂടെ മുന്നേറാമെന്ന ആശയം കുട്ടികളിലേക്ക് പകരാൻ ഈ പ്രവര്ത്തെനത്തിന് കഴിഞ്ഞു. ‘ഇനി നമ്മുക്കൊരുമിച്ചു മുന്നേറാം; ഇ-വഴിയില്സുതരക്ഷിതരായി’ എന്ന പ്രതിജ്ഞ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ മനസ്സിൽ ഉറപ്പിച്ചു. |