Jump to content
സഹായം

English Login float HELP

"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 183: വരി 183:
വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിവെച്ച മുളങ്കൂമ്പില്‍ കഷ്ണങ്ങള്‍ എണ്ണയില്‍ നല്ലതുപോലെ വഴറ്റി മാറ്റിവയ്ക്കുക. അടി കുട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ടുപൊട്ടുമ്പോള്‍ വെളുത്തുള്ളിയും, ഇഞ്ചിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കുക. അതിലേക്ക് അച്ചാറുപൊടിയിട്ടിളക്കി വഴറ്റി വച്ചിരിക്കുന്ന മുളങ്കൂമ്പും പിന്നെ കായവും വിനാഗിരിയും ക്രമമായി ചേര്‍ത്തിളക്കി തണുത്തതിനുശേഷം ഉപയോഗിക്കാം.  

'''5. കീഴാര്‍നെല്ലി'''
=== കീഴാര്‍നെല്ലി ===
ശാസ്ത്രീയ നാമം : ഫൈലാന്തൂസ് നിറൂറില്‍
*ശാസ്ത്രീയ നാമം :'''ഫൈലാന്തൂസ് നിറൂറില്‍'''
ഗുണമേന്മ : കീഴാര്‍ നെല്ലി പറമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന ഔഷധ സസ്യമാണ്. കീഴാര്‍ നെല്ലി പാലില്‍ സമൂലം അരച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെ ഉത്തമമാണ്.  
*ഗുണമേന്മ : കീഴാര്‍ നെല്ലി പറമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന ഔഷധ സസ്യമാണ്. കീഴാര്‍ നെല്ലി പാലില്‍ സമൂലം അരച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെ ഉത്തമമാണ്.
 
==കീഴാര്‍നെല്ലി പായസം==
==കീഴാര്‍നെല്ലി പായസം==
*ചേരുവ
*ചേരുവ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285997" എന്ന താളിൽനിന്ന് ശേഖരിച്ചത്