"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
10:22, 25 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 10:22-നു്→സുഗതകുമാരി അനുസ്മരണം
വരി 97: | വരി 97: | ||
== സുഗതകുമാരി അനുസ്മരണം == | == സുഗതകുമാരി അനുസ്മരണം == | ||
[[പ്രമാണം:37001-Sugatakumari Anusmaranam-4.jpg|വലത്ത്|296x296ബിന്ദു]] | [[പ്രമാണം:37001-Sugatakumari Anusmaranam-4.jpg|വലത്ത്|296x296ബിന്ദു]] | ||
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സുഗതകുമാരി ടീച്ചർ വിട പറഞ്ഞിട്ട് നാലു വർഷം പൂർത്തിയാക്കുന്ന ഡിസംബർ 23 ന് ടീച്ചറുടെ ജന്മഗൃഹമായ ആറന്മുള വാഴുവേലിൽ തറവാട്ടിൽ | മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സുഗതകുമാരി ടീച്ചർ വിട പറഞ്ഞിട്ട് നാലു വർഷം പൂർത്തിയാക്കുന്ന ഡിസംബർ 23 ന് ടീച്ചറുടെ ജന്മഗൃഹമായ ആറന്മുള വാഴുവേലിൽ തറവാട്ടിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഒത്തു ചേർന്നു. ടീച്ചറുടെ കവിതകൾ കൊണ്ട് കാവ്യാർച്ചന നടത്തി. സർഗോത്സവം സബ് ജില്ലാതലത്തിൽ കാവ്യാലാപന വിജയികളായ കുട്ടികളും അധ്യാപകരും രാവിലെ 9.30 ന് ആറന്മുള വാഴുവേലിൽ വീട്ടിൽ എത്തി ടീച്ചറുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി കാവ്യാർച്ചന ആരംഭിച്ചു. ഡയറ്റ് മുൻ ഫാകൽറ്റിയും വിദ്യാരംഗം കോഡിനേറ്ററും ആയിരുന്ന ഡോ.ദേവി കെ കെ, പത്തനംതിട്ട ബിപിസി ശ്രീമതി ശ്രീലത എന്നിവർ ടീച്ചറെ അനുസ്മരിച്ചു. പത്തനംതിട്ട ജില്ലാ വിദ്യാരംഗം ജോയിൻ കോഡിനേറ്റർ ശ്രീമതി രശ്മി രവീന്ദ്രൻ നന്ദിയും അറിയിച്ചു. | ||
=== കാവ്യാർച്ചന === | === കാവ്യാർച്ചന === |