"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
22:06, 24 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ചൊവ്വാഴ്ച്ച 22:06-നു്→സുഗതകുമാരിയുടെ സ്മരണയിൽ കലാപ്രതിഭകൾ
വരി 105: | വരി 105: | ||
=== സുഗതകുമാരിയുടെ സ്മരണയിൽ കലാപ്രതിഭകൾ === | === സുഗതകുമാരിയുടെ സ്മരണയിൽ കലാപ്രതിഭകൾ === | ||
[[പ്രമാണം:37001-Sugathakumari Teacher.jpg|വലത്ത്|236x236ബിന്ദു]] | |||
ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഗൗരി കൃഷ്ണ എസ് വരച്ച സുഗതകുമാരി ടീച്ചറിന്റെ രേഖാചിത്രം വിദ്യാരംഗം പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ശ്രീമതി രഞ്ജു ടീച്ചറിന് കൈമാറി. ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി കുമാരി നിരഞ്ജന വരച്ച, ടീച്ചറുടെ കവിതകളുടെ പേരുകൾ ഉൾപ്പെടുത്തിയ മറ്റൊരു രേഖാചിത്രം കൊട്ടാരക്കര തമ്പുരാൻ മ്യൂസിയം ചാർജ് ഓഫീസർ ശ്രീ മിൽട്ടൺ ഏറ്റുവാങ്ങി. | ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഗൗരി കൃഷ്ണ എസ് വരച്ച സുഗതകുമാരി ടീച്ചറിന്റെ രേഖാചിത്രം വിദ്യാരംഗം പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ശ്രീമതി രഞ്ജു ടീച്ചറിന് കൈമാറി. ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി കുമാരി നിരഞ്ജന വരച്ച, ടീച്ചറുടെ കവിതകളുടെ പേരുകൾ ഉൾപ്പെടുത്തിയ മറ്റൊരു രേഖാചിത്രം കൊട്ടാരക്കര തമ്പുരാൻ മ്യൂസിയം ചാർജ് ഓഫീസർ ശ്രീ മിൽട്ടൺ ഏറ്റുവാങ്ങി. | ||