Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 145: വരി 145:
പ്രമാണം:12244-395.jpg|alt=
പ്രമാണം:12244-395.jpg|alt=
</gallery>
</gallery>
== ബേക്കൽ സബ്ജില്ലാ കലോത്സവം (6-11-24  TO 10-11-24) ==
ബേക്കൽ സബ്ജില്ലാ കലോത്സവം നവംബർ 6 മുതൽ 10 വരെ  വിവിധ വേദികളിലായി രാവണീശ്വരം ഹയർസെക്കൻഡറി സ്കൂളിൽ  വച്ച് നടന്നു. നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിവിധയിനങ്ങളിലായി പങ്കെടുത്ത കുട്ടികൾ ഉജ്വലവിജയം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.. ലളിതഗാന മത്സരത്തിൽ ജിയ, കുച്ചുപ്പുടി വിഭാഗത്തിൽ ആവണി, ശാസ്ത്രീയ സംഗീതം....ശ്രേയ  എന്നീ കുട്ടികൾ ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620924" എന്ന താളിൽനിന്ന് ശേഖരിച്ചത്