"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:14, 23 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2024→ബേക്കൽ സബ്ജില്ലാ കലോത്സവം (6-11-24 TO 10-11-24)
No edit summary |
|||
വരി 148: | വരി 148: | ||
== ബേക്കൽ സബ്ജില്ലാ കലോത്സവം (6-11-24 TO 10-11-24) == | == ബേക്കൽ സബ്ജില്ലാ കലോത്സവം (6-11-24 TO 10-11-24) == | ||
ബേക്കൽ സബ്ജില്ലാ കലോത്സവം നവംബർ 6 മുതൽ 10 വരെ വിവിധ വേദികളിലായി രാവണീശ്വരം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിവിധയിനങ്ങളിലായി പങ്കെടുത്ത കുട്ടികൾ ഉജ്വലവിജയം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.. ലളിതഗാന മത്സരത്തിൽ ജിയ, കുച്ചുപ്പുടി വിഭാഗത്തിൽ ആവണി, ശാസ്ത്രീയ സംഗീതം....ശ്രേയ എന്നീ കുട്ടികൾ ജില്ലാതലത്തിലേക്ക് യോഗ്യത നേടി. | ബേക്കൽ സബ്ജില്ലാ കലോത്സവം നവംബർ 6 മുതൽ 10 വരെ വിവിധ വേദികളിലായി രാവണീശ്വരം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിവിധയിനങ്ങളിലായി പങ്കെടുത്ത കുട്ടികൾ ഉജ്വലവിജയം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.. ലളിതഗാന മത്സരത്തിൽ ജിയ, കുച്ചുപ്പുടി വിഭാഗത്തിൽ ആവണി, ശാസ്ത്രീയ സംഗീതം....ശ്രേയ എന്നീ കുട്ടികൾ ജില്ലാതലത്തിലേക്ക് യോഗ്യത നേടി. | ||
== നവംബർ 14_ശിശുദിനാഘോഷം == | |||
സ്കൂൾവെച്ചു ചേർന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ കുട്ടികൾക്ക് ശിശു ദിന സന്ദേശം നൽകി.തുടർന്ന് കുട്ടികളെ ഉൾപ്പെടുത്തി ശിശു ദിന റാലിയും നടത്തി.ഉച്ചയ്ക്കുശേഷം സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞാ ചടങ്ങും ആദ്യയോഗവും നടന്നു .തുടർന്ന് പാർലമെന്റ് പ്രതിനിധികൾ കുട്ടികളുമായി ചർച്ച നടത്തി. | |||
== വിജയോത്സവം(20-11-24) == | |||
2024 നവംബർ ഇരുപതാം തീയതി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്. ശ്രീ.കുഞ്ഞമ്പു മാസ്റ്ററുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സ്മാർട്ട് ക്ലാസ് റൂം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അരവിന്ദാക്ഷൻ സ്കൂളിന് സമർപ്പിച്ചു. കലാകായിക ശാസ്ത്രമേളകളിൽ സബ്ജില്ലാതലത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിച്ചു. അതോടൊപ്പം സ്കൂൾ തലത്തിൽ നടത്തിയ കലാകായികശാസ്ത്രമേളകളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത്<gallery> | |||
പ്രമാണം:12244-402.jpg|alt= | |||
പ്രമാണം:12244-401.jpg|alt= | |||
പ്രമാണം:12244-399.jpg|alt= | |||
പ്രമാണം:12244-398.jpg|alt= | |||
പ്രമാണം:12244-397.jpg|alt= | |||
</gallery> |