Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 135: വരി 135:
മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വബോധവും, ശാസ്ത്രീയമാലിന്യ നിർമാർജ്ജന ബോധവും വളർത്താൻ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂളിൽ ഹരിതകർമ്മ സേനയുടെ  പ്രവർത്തനം ഊർജ്ജിതമാക്കി . മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യക്കൂനകൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വിൽപ്പന തുടങ്ങിയവ സംബന്ധിച്ചു വിദ്യാർഥികൾക്ക് അവബോധം നൽകി. ഹരിത കർമ്മ സേന യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂളിനെ മാലിന്യ മുക്ത ഹരിത വിദ്യാലയമായി പുല്ലൂർ -പെരിയ  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ സി കെ അരവിന്ദാക്ഷൻ , പ്രഖ്യാപിച്ചു. . കുട്ടികൾക്ക് മാലിന്യനിർമ്മാർജ്ജനവും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കാമെന്നതിനെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണക്ലാസ്സു നൽകി. മാലിന്യ മുക്ത ക്യാമ്പസിനു വേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചയും നടന്നു. വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ,സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ , പി.ടി.എ. പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ, മാതൃസമിതി പ്രസിഡണ്ട് നിഷ.കെ, മറ്റു ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളും സന്നിഹിതരായിരുന്നു.<gallery>
മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂളിനെ മാലിന്യ മുക്ത ഹരിത വിദ്യാലയമായി പുല്ലൂർ -പെരിയ  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ സി കെ അരവിന്ദാക്ഷൻ , പ്രഖ്യാപിച്ചു. . കുട്ടികൾക്ക് മാലിന്യനിർമ്മാർജ്ജനവും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കാമെന്നതിനെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണക്ലാസ്സു നൽകി. മാലിന്യ മുക്ത ക്യാമ്പസിനു വേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചയും നടന്നു. വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ,സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ , പി.ടി.എ. പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ, മാതൃസമിതി പ്രസിഡണ്ട് നിഷ.കെ, പഞ്ചായത്ത് സെക്രട്ടറി , മറ്റു ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളും സന്നിഹിതരായിരുന്നു.<gallery>
പ്രമാണം:12244-393.jpg|alt=
പ്രമാണം:12244-393.jpg|alt=
പ്രമാണം:12244-392.jpg|alt=
പ്രമാണം:12244-392.jpg|alt=
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605617" എന്ന താളിൽനിന്ന് ശേഖരിച്ചത്