"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:30, 20 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
=== വിദ്യാരംഗം ഒരു കുട്ടി ഒരു മാഗസിൻ സ്കൂൾ തല വിജയികൾക്ക് സമ്മാനങ്ങൾ നൽകി === | === വിദ്യാരംഗം ഒരു കുട്ടി ഒരു മാഗസിൻ സ്കൂൾ തല വിജയികൾക്ക് സമ്മാനങ്ങൾ നൽകി === | ||
വിദ്യാരംഗം ക്ലബ്ബിന് കീഴിൽ നടന്ന കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി. ഓരോ ക്ലാസിൽ നിന്നും മികച്ച മാഗസിൻ തെരഞ്ഞെടുക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്ചു | |||
=== ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ് വിദ്യാർത്ഥികൾ === | === ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ് വിദ്യാർത്ഥികൾ === |