Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== കുംഭാര കോളനി സന്ദർശിച്ച് സീഡ് അംഗങ്ങൾ ===
അന്യംനിന്നുപോകുന്ന കുലത്തൊഴിലിൽ ഏർപെട്ട വാഴക്കാട് പഞ്ചാ യത്തിലെ കണ്ണത്തും പാറ കുശവ കോളനിയായ കുംഭാര കോളനി സന്ദർശിച്ച് സ്‌കൂ ളിലെ സീഡ് അംഗങ്ങൾ. പാരമ്പര്യമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ട കുശവ വിഭാഗത്തിൻെറ ജീവിതരീതിയെ സംബന്ധിച്ച് കുശവ കുടുംബാംഗമായ രാജൻ കുട്ടികളുമായി സംവദി ച്ചു. വാർഡംഗം കെ. മൂസക്കുട്ടി, എം.പി. അബ്ദുല്ല, പി.ടി.എ. പ്രസിഡൻ്റ് ജുബൈർ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാ പകരായ മുജീബ് റഹ്‌മാൻ, റിസ്‌വാന എന്നിവർ പങ്കെടുത്തു.


=== വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു ===
=== വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു ===
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620610" എന്ന താളിൽനിന്ന് ശേഖരിച്ചത്