"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:46, 21 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
=== കുംഭാര കോളനി സന്ദർശിച്ച് സീഡ് അംഗങ്ങൾ === | === കുംഭാര കോളനി സന്ദർശിച്ച് സീഡ് അംഗങ്ങൾ === | ||
അന്യംനിന്നുപോകുന്ന കുലത്തൊഴിലിൽ ഏർപെട്ട വാഴക്കാട് പഞ്ചാ യത്തിലെ കണ്ണത്തും പാറ കുശവ കോളനിയായ കുംഭാര കോളനി സന്ദർശിച്ച് സ്‌കൂ ളിലെ സീഡ് അംഗങ്ങൾ. പാരമ്പര്യമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ട കുശവ വിഭാഗത്തിൻെറ ജീവിതരീതിയെ സംബന്ധിച്ച് കുശവ കുടുംബാംഗമായ രാജൻ കുട്ടികളുമായി സംവദി ച്ചു. വാർഡംഗം കെ. മൂസക്കുട്ടി, എം.പി. അബ്ദുല്ല, പി.ടി.എ. പ്രസിഡൻ്റ് ജുബൈർ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാ പകരായ മുജീബ് റഹ്‌മാൻ, റിസ്‌വാന എന്നിവർ പങ്കെടുത്തു. | <gallery widths="1024" heights="500"> | ||
പ്രമാണം:18364 seed mankalam.JPG|alt= | |||
</gallery>അന്യംനിന്നുപോകുന്ന കുലത്തൊഴിലിൽ ഏർപെട്ട വാഴക്കാട് പഞ്ചാ യത്തിലെ കണ്ണത്തും പാറ കുശവ കോളനിയായ കുംഭാര കോളനി സന്ദർശിച്ച് സ്‌കൂ ളിലെ സീഡ് അംഗങ്ങൾ. പാരമ്പര്യമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ട കുശവ വിഭാഗത്തിൻെറ ജീവിതരീതിയെ സംബന്ധിച്ച് കുശവ കുടുംബാംഗമായ രാജൻ കുട്ടികളുമായി സംവദി ച്ചു. വാർഡംഗം കെ. മൂസക്കുട്ടി, എം.പി. അബ്ദുല്ല, പി.ടി.എ. പ്രസിഡൻ്റ് ജുബൈർ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാ പകരായ മുജീബ് റഹ്‌മാൻ, റിസ്‌വാന എന്നിവർ പങ്കെടുത്തു. | |||
=== വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു === | === വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു === | ||
സ്കൂളിൽ സീഡ്, എൻ ജി സി , എക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്, സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി. | <gallery widths="1024" heights="550"> | ||
പ്രമാണം:18364 composte 2024-25.JPG|alt= | |||
</gallery>സ്കൂളിൽ സീഡ്, എൻ ജി സി , എക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്, സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി. | |||
=== വിദ്യാരംഗം ഒരു കുട്ടി ഒരു മാഗസിൻ സ്കൂൾ തല വിജയികൾക്ക് സമ്മാനങ്ങൾ നൽകി === | === വിദ്യാരംഗം ഒരു കുട്ടി ഒരു മാഗസിൻ സ്കൂൾ തല വിജയികൾക്ക് സമ്മാനങ്ങൾ നൽകി === | ||
വിദ്യാരംഗം ക്ലബ്ബിന് കീഴിൽ നടന്ന കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി. ഓരോ ക്ലാസിൽ നിന്നും മികച്ച മാഗസിൻ തെരഞ്ഞെടുക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്ചു | <gallery widths="350" heights="300"> | ||
പ്രമാണം:18364 magazine 2024-25 2.jpeg|alt= | |||
പ്രമാണം:18364 orukuttimagazine 2024-25 1.JPG|alt= | |||
പ്രമാണം:18364 2024-25 magazine.jpeg|alt= | |||
</gallery>വിദ്യാരംഗം ക്ലബ്ബിന് കീഴിൽ നടന്ന കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി. ഓരോ ക്ലാസിൽ നിന്നും മികച്ച മാഗസിൻ തെരഞ്ഞെടുക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്ചു | |||
=== ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ് വിദ്യാർത്ഥികൾ === | === ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ് വിദ്യാർത്ഥികൾ === | ||
വരി 15: | വരി 23: | ||
=== സ്കൂളിൽ 'ഭരണഘടനയുടെ ആമുഖം' ഒരുക്കി === | === സ്കൂളിൽ 'ഭരണഘടനയുടെ ആമുഖം' ഒരുക്കി === | ||
ഭരണ ഘടനാദിനത്തിൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ ഫ്രീഡം വാൾ തയ്യാറാക്കി.ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖമാണ് ഫ്രീഡം വാളിൽ ഉൾപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി .ആർ. മഹേഷ് ഭരണഘ ടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീക രിച്ചു. സീഡ് കോഡിനേറ്റർ സി.നിമി, പി.സി. റിസ്‌വാന, മുഹമ്മദ് തല്ഹത്ത് എന്നിവർ പങ്കെടുത്തു. | <gallery widths="800" heights="900"> | ||
പ്രമാണം:18364 constitutional wall 2024-25.JPG|alt= | |||
</gallery>ഭരണ ഘടനാദിനത്തിൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ ഫ്രീഡം വാൾ തയ്യാറാക്കി.ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖമാണ് ഫ്രീഡം വാളിൽ ഉൾപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി .ആർ. മഹേഷ് ഭരണഘ ടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീക രിച്ചു. സീഡ് കോഡിനേറ്റർ സി.നിമി, പി.സി. റിസ്‌വാന, മുഹമ്മദ് തല്ഹത്ത് എന്നിവർ പങ്കെടുത്തു. | |||
=== എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ === | === എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ === | ||
സ്‌കൂളിലെ നല്ല പാഠം വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു. | <gallery widths="1024" heights="800"> | ||
പ്രമാണം:18364 Aidsdinam 2024-25.JPG|alt= | |||
</gallery>സ്‌കൂളിലെ നല്ല പാഠം വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു. | |||
=== ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തുന്ന കഥാരചനാ മത്സരം. === | === ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തുന്ന കഥാരചനാ മത്സരം. === |