Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 261: വരി 261:
=== മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ===
=== മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ===
ജില്ലാ വനിതാ ശിശു വികസന ഓഫീസ് വയനാട് ഡിസ്ട്രിക്ട് സങ്കൽപ്പ്- ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്റീച്ച് പരിപാടികളുടെഭാഗമായി  28/11/2024 വ്യാഴാഴ്ച്ച ഗവൺമെന്റ് ഹൈസ്കൂൾ കുറുമ്പാലയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലാസിൻെറ ഉദ്ഘാടനം ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് ആരതി ആന്റണി  നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ അബ്‍ദ‍ുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു.  ORC ട്രെയ്നർ സുജിത്ത് ലാൽ ക്ലാസ് നയിച്ച‍ു.

=== ഊണിൻെറ മേളം ===
നാലാം ക്ലാസിലെ അഞ്ചാമത്തെ യൂണിറ്റായ മധ‍ുരത്തിലെ പാഠഭാഗങ്ങൾ ആയ കുഞ്ചൻ നമ്പ്യാരുടെ "രുഗ്മിണി സ്വയംവരം തുള്ളലിൽ സദ്യവട്ടം ഉപകരിക്കുന്ന ഊണിൻെറ മേളവ‍ും, ക‍ുഞ്ഞ‍ുണ്ണി മാഷ് രചിച്ച ചക്കയുടെയ‍ും മാങ്ങയുടെയും വിഭവ വെെവിധ്യം പ്രതിപാതിക്കുന്ന "താളും തകരയും" എന്ന പാഠഭാഗത്തിലെയും പഠന പ്രവർത്തനമാണ് ക്ലാസിലൊരു സദ്യ.
ഭക്ഷണം അമ‍ൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ലാസിലൊരു സദ്യ സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെട‍ുത്ത പഴങ്ങളും കൊണ്ട് വന്നാണ് ക്ലാസിലൊരു സദ്യ ഒരുക്കിയത്. 30-11-2024 ന് സംഘടിപ്പിച്ച‍ പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.ക്ലാസ് ടീച്ചർ ജിൻസി ജോർജ് പരിപാടി കോർഡിനേറ്റ് ചെയ്‍ത‍ു.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617909" എന്ന താളിൽനിന്ന് ശേഖരിച്ചത്