"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:41, 5 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2024വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 266: | വരി 266: | ||
ഭക്ഷണം അമൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ലാസിലൊരു സദ്യ സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെടുത്ത പഴങ്ങളും കൊണ്ട് വന്നാണ് ക്ലാസിലൊരു സദ്യ ഒരുക്കിയത്. 30-11-2024 ന് സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.ക്ലാസ് ടീച്ചർ ജിൻസി ജോർജ് പരിപാടി കോർഡിനേറ്റ് ചെയ്‍തു. | ഭക്ഷണം അമൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ലാസിലൊരു സദ്യ സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെടുത്ത പഴങ്ങളും കൊണ്ട് വന്നാണ് ക്ലാസിലൊരു സദ്യ ഒരുക്കിയത്. 30-11-2024 ന് സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.ക്ലാസ് ടീച്ചർ ജിൻസി ജോർജ് പരിപാടി കോർഡിനേറ്റ് ചെയ്‍തു. | ||
=== പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം === | |||
വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചന ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, യു.പി. വിഭാഗം ഉർദു ക്വിസ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിടുക്കികൾ. സ്കൂളിൽ നിന്ന് പങ്കെടുത്ത നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഉർദു കഥാരചനയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി ഫാത്തിമത്തു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി. ഉർദു ഉപന്യാസത്തിൽ മുബഷിറ പി.പി യും, യു പി വിഭാഗം ക്വിസിൽ നിതാ ഫാത്തിമയും ഒന്നാം സ്ഥാനത്തിന് അർഹരായി. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിജയികളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ചു. |