Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 268: വരി 268:


=== പങ്കെട‍ുത്ത നാല് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം ===
=== പങ്കെട‍ുത്ത നാല് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം ===
വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചന  ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, യു.പി. വിഭാഗം ഉർദു ക്വിസ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിട‍ുക്കികൾ. സ്കൂളിൽ നിന്ന്  പങ്കെടുത്ത നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ്  അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഉർദു കഥാരചനയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി  ഫാത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി. ഉർദു ഉപന്യാസത്തിൽ മുബഷിറ പി.പി യ‍ും, യു പി വിഭാഗം ക്വിസിൽ നിതാ ഫാത്തിമയും ഒന്നാം സ്ഥാനത്തിന് അർഹരായി. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിജയികളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ച‍ു.
2024 നവംബർ 26,27,28,29 തിയ്യതികളിലായി നടവയൽ സെൻറ് തോമസ് ഹയർസെക്കണ്ടി സ്കൂളിൽ വെച്ച് നടന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചന  ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, യു.പി. വിഭാഗം ഉർദു ക്വിസ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിട‍ുക്കികൾ. സ്കൂളിൽ നിന്ന്  പങ്കെടുത്ത നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ്  അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഉർദു കഥാരചനയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി  ഫാത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി. ഉർദു ഉപന്യാസത്തിൽ മുബഷിറ പി.പി യ‍ും, യു പി വിഭാഗം ക്വിസിൽ നിതാ ഫാത്തിമയും ഒന്നാം സ്ഥാനത്തിന് അർഹരായി. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിജയികളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ച‍ു.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617911" എന്ന താളിൽനിന്ന് ശേഖരിച്ചത്