"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:24, 5 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2024→മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.: വിവരങ്ങൾ ക്രമീകരിച്ചു.
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(→മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.: വിവരങ്ങൾ ക്രമീകരിച്ചു.) |
||
വരി 260: | വരി 260: | ||
=== മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. === | === മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. === | ||
ജില്ലാ വനിതാ ശിശു വികസന ഓഫീസ് വയനാട് ഡിസ്ട്രിക്ട് സങ്കൽപ്പ്- ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്റീച്ച് പരിപാടികളുടെഭാഗമായി 28/11/2024 വ്യാഴാഴ്ച്ച | ജില്ലാ വനിതാ ശിശു വികസന ഓഫീസ് വയനാട് ഡിസ്ട്രിക്ട് സങ്കൽപ്പ്- ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്റീച്ച് പരിപാടികളുടെഭാഗമായി 28/11/2024 വ്യാഴാഴ്ച്ച ഗവൺമെന്റ് ഹൈസ്കൂൾ കുറുമ്പാലയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലാസിൻെറ ഉദ്ഘാടനം ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് ആരതി ആന്റണി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ORC ട്രെയ്നർ സുജിത്ത് ലാൽ ക്ലാസ് നയിച്ചു. |