Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 254: വരി 254:

=== ഉപജില്ലാ കലോത്സവത്തിൽ റണ്ണർ അപ്പ് നേടി ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
=== ഉപജില്ലാ കലോത്സവത്തിൽ റണ്ണർ അപ്പ് നേടി ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
വെെത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവ‍ുമായി ജി എച്ച് എസ് ക‍ുറ‍ുമ്പാല. ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം റണ്ണേഴ്‍സ് അപ്പ് നേടിയ വിദ്യാലയം പങ്കെട‍ുത്ത മിക്ക ഇനങ്ങളില‍ും എ  ഗ്രേഡേ് നേട‍ുകയ‍ും ചെയ്‍തു.എൽ പി വിഭാഗം കഥ പറയലിൽ (അറബിക്)  മ‍ുഹമ്മദ് ന‍ുഅ്മാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗത്തിൽ ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു പ്രസംഗം(ഫാത്തിമത്ത് ഫർഹാന), ഉപന്യാസം-ഉർദ‍ു (മ‍ുബഷിറ പി പി), കഥാരചന - ഉർദ‍ു (ഫാത്തിമത്ത് ഫർഹാന), യ‍ു പി വിഭാഗം ഉ‍ർദ‍ു ക്വിസ് (നിദാ ഫാത്തിമ) എന്നീ  കുട്ടികൾ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടി.ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു ഗ്ര‍ൂപ്പ് സോങ്ങിൽ എ ഗ്രേഡിന് അർഹരായി. വിജയികളെ പ്രത്യേക ചടങ്ങിൽ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും നൽകി അനുമോദിച്ച‍ു.
വെെത്തിരി ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവ‍ുമായി ജി എച്ച് എസ് ക‍ുറ‍ുമ്പാല. ഉപജില്ലാ അറബിക് കലോത്സവത്തിൽ എൽ പി വിഭാഗം റണ്ണേഴ്‍സ് അപ്പ് നേടിയ വിദ്യാലയം പങ്കെട‍ുത്ത മിക്ക ഇനങ്ങളില‍ും എ  ഗ്രേഡേ് നേട‍ുകയ‍ും ചെയ്‍തു.എൽ പി വിഭാഗം കഥ പറയലിൽ (അറബിക്)  മ‍ുഹമ്മദ് ന‍ുഅ്മാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗത്തിൽ ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു പ്രസംഗം(ഫാത്തിമത്ത് ഫർഹാന), ഉപന്യാസം-ഉർദ‍ു (മ‍ുബഷിറ പി പി), കഥാരചന - ഉർദ‍ു (ഫാത്തിമത്ത് ഫർഹാന), യ‍ു പി വിഭാഗം ഉ‍ർദ‍ു ക്വിസ് (നിദാ ഫാത്തിമ) എന്നീ  കുട്ടികൾ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് യോഗ്യത നേടി.ഹെെസ്കൂൾ വിഭാഗം ഉ‍ർദ‍ു ഗ്ര‍ൂപ്പ് സോങ്ങിൽ എ ഗ്രേഡിന് അർഹരായി. 25-11-2024 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിജയികളെ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും നൽകി അനുമോദിച്ച‍ു.
 
=== ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു ===
ഒന്നാം ക്ലാസിലെ മലയാളം പാഠപ‍ുസ്തകത്തിലെ "പിന്നേയ‍ും പിന്നേയ‍ും ചെറ‍ുതായി പാലപ്പം"  പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു. ക‍ുട്ടികളെ വിവിധ ആഹാരങ്ങൾ പരിചയപ്പെട‍ുത്ത‍ുക, ആഹാര സാധനങ്ങളിലെ ചേര‍ുവകൾ മാറ്റ‍ുന്നതിനന‍ുസരിച്ച് രുചി വിത്യാസപ്പെട‍ുന്നു തുടങ്ങിയ ശേഷികൾ കുട്ടികളില‍ുണ്ടാക്ക‍ുക എന്ന ഉദ്ദേശ്യത്തോടെയാണ് ര‍ുചിയ‍ുത്സവം സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെട വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെട‍ുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 25-11-2024 ന് സംഘടിപ്പിച്ച‍ ര‍ുചിയ‍ുത്സവം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ക്ലാസ് ടീച്ചർ ജിൻസി ഇ പരിപാടി കോർഡിനേറ്റ് ചെയ്‍ത‍ു.

=== മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ===
=== മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ===
ജില്ലാ വനിതാ ശിശു വികസന ഓഫീസ് വയനാട് ഡിസ്ട്രിക്ട് സങ്കൽപ്പ്- ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്റീച്ച് പരിപാടികളുടെഭാഗമായി  28/11/2024 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക് ഗവൺമെന്റ് ഹൈസ്കൂൾ കുറുമ്പാലയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഗോപിനാഥൻ സ്വാഗതം പറഞ്ഞ യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് കുമാരി ആരതി ആന്റണി യോഗത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. വിദ്യ ആശംസങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് ORC ട്രെയ്നർ ശ്രീ. സുജിത്ത് ലാൽ കുട്ടികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ് നയിച്ചു. സ്കൂൾ അധ്യാപിക ശ്രീമതി ജീന യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617907" എന്ന താളിൽനിന്ന് ശേഖരിച്ചത്