"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:45, 18 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2024→വാസ്തുവിദ്യ ഗുരുകുലം സന്ദർശനം
വരി 570: | വരി 570: | ||
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രകല|ചിത്രകല]]<nowiki/>യെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക | [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രകല|ചിത്രകല]]<nowiki/>യെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക | ||
== പാൽ പുഞ്ചിരി == | |||
ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഭാഗമായി, 2024 നവംബർ 7ന്, ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാൽ പുഞ്ചിരി എന്ന ദന്തസംരക്ഷണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ ദന്തസംരക്ഷണ ബോധവൽക്കരണം നടത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഐ.ഡി.എ ബ്രാഞ്ചുകൾ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ വിദ്യാർത്ഥികളിലും അധ്യാപകരിലും ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. | |||
പരിപാടിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക് ശരിയായ പല്ല് തേക്കുന്ന രീതി പരിശീലിപ്പിച്ചു. സമീപത്തെ എൽപി സ്കൂളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു. എല്ലാ വിദ്യാർത്ഥികൾക്കും ടൂത്ത് പേസ്റ്റും, ബ്രഷും വിതരണം ചെയ്തു. കുട്ടികളുടെ പല്ലുകൾ അവരുടെ ആജീവനാന്ത സ്വത്താണെന്നും അവയെ നന്നായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. സ്കൂൾ മാനേജർ ഡോ. ടി.ടി. സഖറിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. സൈമൺ ജോർജ്, ഡോ. സുനിൽ റോയി കോശി, ഡോ. വിനീത ജോർജ്, ഡോ. എലിസബത്ത് എം. ജോസഫ്, ഡോ. ആകാശ് നായർ എന്നിവർ പങ്കെടുത്തു. | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ദന്തസംരക്ഷണത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി അസംബ്ലിയിൽ പ്രദർശിപ്പിച്ചു | |||
== ശിശുദിനാഘോഷം == | == ശിശുദിനാഘോഷം == | ||
2024 നവംബർ 14 ന് ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ആഘോഷങ്ങളോടെ ശിശുദിനം ആചരിച്ചു. ചാച്ചാജിയുടെ വേഷത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അസംബ്ലിയിൽ എത്തിയത് വിദ്യാർത്ഥികളിൽ സന്തോഷം നിറച്ചു. സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ അധ്യക്ഷനായിരുന്ന അസംബ്ലിയിൽ പ്രഥമ അദ്ധ്യാപിക അനില സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. ശിശുദിന റാലിയും, വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലേക്കാർഡുകളുടെ പ്രദർശനവും അന്നേ ദിവസം നടന്നു. | 2024 നവംബർ 14 ന് ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ആഘോഷങ്ങളോടെ ശിശുദിനം ആചരിച്ചു. ചാച്ചാജിയുടെ വേഷത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ അസംബ്ലിയിൽ എത്തിയത് വിദ്യാർത്ഥികളിൽ സന്തോഷം നിറച്ചു. സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ അധ്യക്ഷനായിരുന്ന അസംബ്ലിയിൽ പ്രഥമ അദ്ധ്യാപിക അനില സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. ശിശുദിന റാലിയും, വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലേക്കാർഡുകളുടെ പ്രദർശനവും അന്നേ ദിവസം നടന്നു. |