Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 518: വരി 518:
[[പ്രമാണം:37001 Malinyamuktha Cambain-1.jpg|ലഘുചിത്രം]]

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, മാലിന്യമുക്ത സ്കൂൾ, മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്.  

[[പ്രമാണം:37001 Malinyamuktha Cambain-5.jpg|ഇടത്ത്‌|ലഘുചിത്രം|244x244ബിന്ദു]]
 
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസരവും, പൊതുസ്ഥലങ്ങളും വിദ്യാർത്ഥികൾ ചേർന്ന് വൃത്തിയാക്കി. ക്ലാസ് മുറികളുടെ വൃത്തിപാലന ചുമതല വിദ്യാർത്ഥികൾക്ക് നൽകി.  

=== പെൻ ബോക്സ് ===
=== പെൻ ബോക്സ് ===
[[പ്രമാണം:37001 Malinyamuktha Cambain-4.jpg|ലഘുചിത്രം]]
വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പെൻബോക്സുകളിൽ നിറയ്ക്കുന്നു. ഈ പേനകൾ പിന്നീട് ഹരിത സേനയ്ക്ക് കൈമാറുന്നു. ഏറ്റവും കൂടുതൽ പേനകൾ ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു.  

വരി 532: വരി 531:

=== മരം നടീൽ ===
=== മരം നടീൽ ===
[[പ്രമാണം:37001 Malinyamuktha Cambain-2.jpg|ലഘുചിത്രം|185x185ബിന്ദു]]
സ്കൂൾ പരിസരത്ത് മരങ്ങൾ നട്ടുപരിപാലിക്കുന്നത് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ദൗത്യമാക്കി.  

=== വിജ്ഞാന സമ്പന്നമായ പ്രഭാഷണങ്ങൾ ===
=== വിജ്ഞാന സമ്പന്നമായ പ്രഭാഷണങ്ങൾ ===
[[പ്രമാണം:37001 Malinyamuktha Cambain-3.jpg|ഇടത്ത്‌|ലഘുചിത്രം|219x219ബിന്ദു]]
വിദഗ്ധരുടെ സഹായത്തോടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614076" എന്ന താളിൽനിന്ന് ശേഖരിച്ചത്