"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:53, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 204: | വരി 204: | ||
[[പ്രമാണം:43004 chachaji.jpg|ലഘുചിത്രം|122x122ബിന്ദു]] | [[പ്രമാണം:43004 chachaji.jpg|ലഘുചിത്രം|122x122ബിന്ദു]] | ||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ശിശുദിനം ആചരിച്ചു. പ്രാർത്ഥനാഗീതത്തോട് കൂടി ആരംഭിച്ച അസംബ്ലിയിൽ ശിശുദിന പ്രതിജ്ഞ വിദ്യാർത്ഥിനി നിവേദ്യ പറഞ്ഞു. എല്ലാവരും ഏറ്റുപറഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ എസ് ആർ ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ ശിശുദിന ഗാനവും ഉണ്ടായിരുന്നു . | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ശിശുദിനം ആചരിച്ചു. പ്രാർത്ഥനാഗീതത്തോട് കൂടി ആരംഭിച്ച അസംബ്ലിയിൽ ശിശുദിന പ്രതിജ്ഞ വിദ്യാർത്ഥിനി നിവേദ്യ പറഞ്ഞു. എല്ലാവരും ഏറ്റുപറഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ എസ് ആർ ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ ശിശുദിന ഗാനവും ഉണ്ടായിരുന്നു . | ||
'''ഹരിത സഭ''' | |||
[[പ്രമാണം:43004 harita sabha.jpg|ലഘുചിത്രം|202x202ബിന്ദു]] | |||
മംഗലപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ GHSS തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അതിനോടനുബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ച സ്കൂളിനും വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. |