Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 208: വരി 208:
[[പ്രമാണം:43004 harita sabha.jpg|ലഘുചിത്രം|202x202ബിന്ദു]]
[[പ്രമാണം:43004 harita sabha.jpg|ലഘുചിത്രം|202x202ബിന്ദു]]
മംഗലപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ GHSS തോന്നയ്ക്കൽ സ്കൂളിലെ  കുട്ടികൾ  പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അതിനോടനുബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ച സ്കൂളിനും വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

'''നല്ല ആഹാരം - പ്രദർശനം.'''
[[പ്രമാണം:Helping hand a.jpg|ലഘുചിത്രം|205x205ബിന്ദു]]
എസ് എസ് കെ യുടെ ഭാഗമായുള്ള  പഠന പോഷണ പരിപാടിയായ  ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ട് തോന്നയ്ക്കൽ സ്കൂളിലും നടക്കുകയാണ്. കുട്ടികളിലെ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും ആണ് പ്രോജക്ടിന്റെ വിഷയം. ഈ പ്രോജക്റ്റിന്റെ ഭാഗമായി  നടക്കുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് നല്ല ആഹാരത്തെക്കുറിച്ചും ആഹാര രീതികളെ കുറിച്ചും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പ്രദർശനം. ഈ പ്രദർശനത്തിനായി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ കുട്ടികൾ നൂറോളം പോസ്റ്ററുകൾ തയ്യാറാക്കി. ഈ പോസ്റ്ററുകളുടെ പ്രദർശനവും നല്ല ആഹാര ശീലങ്ങളെ കുറിച്ച് ജീവശാസ്ത്ര വിഷയ ക്ലബും ഹിന്ദി വിഷയ ക്ലബും തയ്യാറാക്കിയ   ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രദർശനവും നവംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30ന്  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. രക്ഷിതാക്കൾക്കായുള്ള ഈ ബോധവൽക്കരണ പ്രദർശനം  സ്കൂളിന്റെ പിടിഎ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615546" എന്ന താളിൽനിന്ന് ശേഖരിച്ചത്