"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:59, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 198: | വരി 198: | ||
ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ല തല കവിതാരചന മത്സരത്തിൽ ശിഖാ ആർ സതീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ല തല കവിതാരചന മത്സരത്തിൽ ശിഖാ ആർ സതീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
'''നവംബർ 14 ,2024''' | |||
'''ശിശുദിനാഘോഷം''' | |||
[[പ്രമാണം:43004 chachaji.jpg|ലഘുചിത്രം|122x122ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ശിശുദിനം ആചരിച്ചു. പ്രാർത്ഥനാഗീതത്തോട് കൂടി ആരംഭിച്ച അസംബ്ലിയിൽ ശിശുദിന പ്രതിജ്ഞ വിദ്യാർത്ഥിനി നിവേദ്യ പറഞ്ഞു. എല്ലാവരും ഏറ്റുപറഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ എസ് ആർ ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ ശിശുദിന ഗാനവും ഉണ്ടായിരുന്നു . |