|
|
വരി 151: |
വരി 151: |
| [[പ്രമാണം:37001 health hepatitis2 22.jpeg|ഇടത്ത്|ലഘുചിത്രം]] | | [[പ്രമാണം:37001 health hepatitis2 22.jpeg|ഇടത്ത്|ലഘുചിത്രം]] |
| പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്. | | പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്. |
|
| |
| == ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24 ==
| |
|
| |
| === വിവാ ക്യാമ്പയിൻ ===
| |
| വിവ ക്യാമ്പയിന്റെ ഭാഗമായി 15 വയസ്സുള്ള പെൺകുട്ടികളുടെ ഹീമോഗ്ലോബിൻ പരിശോധന 9/6/2023 ന് നടത്തി. 31 പെൺകുട്ടികൾ പങ്കെടുത്തു. വിളർച്ചയുള്ള രണ്ട് പെൺകുട്ടികളെ കണ്ടെത്തുകയും, വല്ലന സാമൂഹിക കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് അനീമിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. ആർ.ബി.എസ്.കെ യുടെ നേഴ്സുമാരായ മഞ്ജു പി ടി, ഷിജി കെ മാത്യു, സൂര്യ എസ് തുടങ്ങിയവർ നേതൃത്വം നൽകി.
| |
|
| |
| === ഭക്ഷ്യസുരക്ഷാ ദിനം ===
| |
| ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷാ ദിനം 12/6/2023ന് ആചരിച്ചു. സ്കൂളിലെ പാചകക്കാരിയായ രാധാമണിയെ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ആദരിച്ചു. ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം യോഗത്തിൽ ചർച്ച ചെയ്തു. സ്കൂൾ ഹെഡ്മിസ്‌ട്രെസ് അനില സാമുവേൽ അദ്ധ്യക്ഷയായിരുന്നു. ഹെൽത്ത് ക്ലബ് കൺവീനർ സൂസൻ ബേബി, സ്റ്റാഫ് സെക്രട്ടറി സുനു മേരി സാമുവേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.
| |
|
| |
| === ഡ്രൈ ഡേ ആചരണം ===
| |
| ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23.6.2023 ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് അടിയന്തര അസംബ്ലി കൂടി. പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഹെൽത്ത് ക്ലബ് മുൻ കൺവീനർ ആയിരുന്ന ആശാ പി മാത്യു ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാലയത്തിൽ ആരോഗ്യ ജാഗ്രത സമിതി കൂടി, വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. എല്ലാ ആഴ്ചയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡ്രൈ ഡേ ആചരിക്കണമെന്ന് തീരുമാനിച്ചു.
| |
|
| |
| === യോഗാദിനം ===
| |
| ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷനും,ബോധവൽക്കരണവും ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.
| |
| {| class="wikitable"
| |
| |+
| |
| !അനുശ്രീ അനിൽ
| |
| !6
| |
| !എ
| |
| |-
| |
| |ആർച്ച എസ്
| |
| |5
| |
| |ബി
| |
| |-
| |
| |ജസ്ന തോമസ്
| |
| |9
| |
| |ബി
| |
| |-
| |
| |ക്രിസ്റ്റിന സൂസൻ ജേക്കബ്
| |
| |9
| |
| |ബി
| |
| |}
| |
|
| |
| === ഹെപ്പറ്റൈറ്റിസ് ദിനം ===
| |
| ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോട് അനുബന്ധിച്ച് 28.7.23 വെള്ളിയാഴ്ച വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത മാഡത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം, കാരണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെ പറ്റിയും പ്രഥമ ശുശ്രൂഷയെ കുറിച്ചുമുള്ള ക്ലാസും വിദ്യാർത്ഥികൾക്ക് നൽകി. പുത്തൻ തലമുറയ്ക്ക് അവബോധം നൽകുന്ന ക്ലാസ്സ് ആയിരുന്നു. കുട്ടികളുടെ പ്രതിനിധിയായ ആദിയ ആയിരുന്നു നന്ദി നിർവഹിച്ചത്. സ്വാഗതം ആശ പി മാത്യുവും, അധ്യക്ഷപദം ഹെഡ്മിനിസ്ട്രസ് അനില സാമവേലും അലങ്കരിച്ചു. ഹെപ്പറ്റൈറ്റിസ് ദിനത്തോട് അനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷൻ നടത്തി.
| |
| {| class="wikitable"
| |
| |+
| |
| !പേര്
| |
| !സ്ഥാനം
| |
| !ക്ലാസ്
| |
| !ഡിവിഷൻ
| |
| |-
| |
| | colspan="4" |എച്ച് .എസ്
| |
| |-
| |
| |കൃപ മറിയം മത്തായി
| |
| |1
| |
| |10
| |
| |എ
| |
| |-
| |
| |നവീൻ എസ് അലക്സ്
| |
| |2
| |
| |10
| |
| |ബി
| |
| |-
| |
| |ആർദ്ര അനിൽ
| |
| |3
| |
| |10
| |
| |ബി
| |
| |-
| |
| | colspan="4" |യു.പി
| |
| |-
| |
| |അനുശ്രീ അനിൽ
| |
| |1
| |
| |6
| |
| |എ
| |
| |-
| |
| |അദീന എൽസ റോയ്
| |
| |2
| |
| |6
| |
| |എ
| |
| |-
| |
| |കെവിൻ സി റോയ്
| |
| |3
| |
| |5
| |
| |എ
| |
| |}
| |
|
| |
| === പിർ എഡ്യൂക്കേറ്റർ ട്രെയിനിങ് പ്രോഗ്രാം ===
| |
| ആർ.കെ.എസ്.കെയുടെ കീഴിൽ വരുന്ന പീർ എഡ്യൂക്കേറ്റർ ട്രെയിനിങ് പ്രോഗ്രാം വല്ലന സാമൂഹ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 16 മുതൽ 20 വരെ കുളനട ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഈ ട്രെയിനിങ് പ്രോഗ്രാമിൽ സ്കൂളിലെ 10 വിദ്യാർത്ഥികൾ പങ്കെടുത്തു.
| |
|
| |
| === വാക്സിനേഷൻ ===
| |
| സ്കൂളിലെ 10,15 വയസ്സ് പൂർത്തിയായ അഞ്ചാം ക്ലാസിലും, പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വല്ലന ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ നവംബർ ഒമ്പതാം തീയതി വ്യാഴാഴ്ച വാക്സിനേഷൻ നൽകി. 10, 15 വയസ്സ് പൂർത്തിയായ 50 ഓളം വിദ്യാർത്ഥികൾ വാക്സിനേഷൻ സ്വീകരിച്ചു.
| |
|
| |
| === കൗമാരക്കാരും അമിതവണ്ണവും ===
| |
| പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന അമിതവണ്ണവും തന്മൂലം കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി 2023 ഡിസംബർ 11 തിങ്കളാഴ്ച സെന്റ് തോമസ് ഹോസ്പിറ്റൽ, മാലക്കര ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോക്ടർ ഹരികുമാർ ആർ നായർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. മദ്യപാനത്തിലൂടെ അല്ലാതെ ഉണ്ടാകുന്ന കരൾ രോഗങ്ങൾ എങ്ങനെ നേരത്തെ കണ്ടെത്താം എന്ന് ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.
| |
|
| |
| കുട്ടികളുടെ ബി.എം.ഐ കണ്ടെത്താനും അമിത വണ്ണമുള്ള കുട്ടികളെ കണ്ടെത്താനുമുള്ള പരിശീലനം നൽകി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സൂസൻ ബേബി പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. സുനു മേരി സാമൂവേൽ കൃതജ്ഞത അറിയിച്ചു. സെന്റ് തോമസ് ഹോസ്പിറ്റൽ സ്റ്റാഫ്, പത്താം ക്ലാസ് കുട്ടികൾ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു.
| |
|
| |
|
| == എനെർജി ക്ലബ് == | | == എനെർജി ക്ലബ് == |