Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 237: വരി 237:
ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം പോസ്റ്റർ ഡ്രോയിംഗ് നടത്തി. താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു. ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി.
ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം പോസ്റ്റർ ഡ്രോയിംഗ് നടത്തി. താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു. ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി.


=== പ്രവർത്തനങ്ങൾ2024-25 ===
=== ഇക്കോ ക്ലബ്ബ് ===
 
==== ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് ചലഞ്ച് ====
[[പ്രമാണം:37001--English Club Challenge-1.jpg|ലഘുചിത്രം|187x187ബിന്ദു]]
[[പ്രമാണം:English Club Challenge-2.jpg|ലഘുചിത്രം|171x171ബിന്ദു]]
2024-25 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി, പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചു. ഈ ബോർഡിൽ, ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ പ്രതിദിനം ഒരു പുതിയ ഇംഗ്ലീഷ് വാക്ക് എഴുതി, അതിന്റെ അർത്ഥവും ഒരു ഉദാഹരണ വാക്യവും കൂടി ചേർത്ത് പ്രദർശിപ്പിക്കുന്നു.
 
ആഴ്ചയിൽ ഒരിക്കൽ, ഈ വാക്കുകളെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും, വിജയികളെ പ്രോത്സാഹിപ്പിക്കുന്നതിന് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഈ പ്രവർത്തനം കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വളരെയേറെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു
 
== ഇക്കോ ക്ലബ്ബ് ==


=== പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ===
=== പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ===
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613398" എന്ന താളിൽനിന്ന് ശേഖരിച്ചത്