Jump to content
സഹായം

Login (English) float Help

"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== പിടിഏ കമ്മറ്റി 2016 -17 ==
== പിടിഏ കമ്മറ്റി 2016 -17 ==
*പി.ടി.എ പ്രസിഡണ്ട് :
*വൈസ് പ്രസിഡണ്ട്:
*സെക്രട്ടറി            :
*ജോ.സെക്രട്ടറി      :
*ഖജാന്‍ജി            :
*
== പിടിഏ റിപ്പോര്‍ട്ട് 2015-16 ==
== പിടിഏ റിപ്പോര്‍ട്ട് 2015-16 ==
വകേരി പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് വാകേരി ഗവണ്‍മെന്റ് സ്കൂളിനുള്ളത്. 1962ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളില്‍നിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തില്‍ കര്‍മ്മശേഷിയുള്ളവരാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി നാനാവിധമായ പാഠ്യപ്രവര്‍ത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂള്‍ PTA അതിന്റെ കര്‍മ്മപഥകത്തില്‍ മുന്നേറുകയാണ്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260530" എന്ന താളിൽനിന്ന് ശേഖരിച്ചത്