Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

== പിടിഏ റിപ്പോര്‍ട്ട് 2015-16 ==
== പിടിഏ റിപ്പോര്‍ട്ട് 2015-16 ==
വകേരി പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് വാകേരി ഗവണ്‍മെന്റ് സ്കൂളിനുള്ളത്. 1962ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളില്‍നിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തില്‍ കര്‍മ്മശേഷിയുള്ളവരാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി നാനാവിധമായ പാഠ്യപ്രവര്‍ത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂള്‍ PTA അതിന്റെ കര്‍മ്മപഥകത്തില്‍ മുന്നേറുകയാണ്.
[['''വകേരി''']] പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് [[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി ഗവണ്‍മെന്റ് സ്കൂളിനുള്ളത്]]. 1962ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളില്‍നിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തില്‍ കര്‍മ്മശേഷിയുള്ളവരാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി നാനാവിധമായ പാഠ്യപ്രവര്‍ത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂള്‍ പി.ടി.എ അതിന്റെ കര്‍മ്മപഥകത്തില്‍ മുന്നേറുകയാണ്.
16/09/15ന് ബുധനാഴ്ച 2015-16 PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാറിന്റെ അദ്ധ്യക്ഷത യില്‍ രക്ഷിതാക്കളുടെ പൊതുയോഗം ചേര്‍ന്നു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുരേന്ദ്രന്‍മാസ്റ്റര്‍  സ്വാഗതം പറഞ്ഞു.  യോഗതതില്‍ 2014-15 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വര്‍ഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു.  
ഷാജി സി. എം(പ്രസിഡന്റ്), ഗിരിജാമണി(വൈസ് പ്രസിഡന്റ്), കെ.കെ അബൂബക്കര്‍, വി.കെ. രാജന്‍മാസ്റ്റര്‍, ബാബുമടൂര്‍, രാജേന്ദ്രന്‍, സി.പി.മുനീര്‍, കക്കടം റസാഖ്, കൊടൂര്‍സുരേഷ്, ജയ്സിപുളിക്കല്‍, സിന്ധുപ്രകാശ്എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവര്‍ക്കു പുറമെ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സീനിയര്‍ അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേര്‍ന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദര്‍PTA കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനില്‍ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവര്‍ അംഗങ്ങള്‍
16/09/15ന് ബുധനാഴ്ച 2015-16 PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാറിന്റെ അദ്ധ്യക്ഷത യില്‍ രക്ഷിതാക്കളുടെ പൊതുയോഗം ചേര്‍ന്നു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുരേന്ദ്രന്‍മാസ്റ്റര്‍  സ്വാഗതം പറഞ്ഞു.  യോഗതതില്‍ 2014-15 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വര്‍ഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു.  
ഹാജര്‍നില
ഷാജി സി. എം (പ്രസിഡന്റ്), ഗിരിജാമണി (വൈസ് പ്രസിഡന്റ്), കെ.കെ അബൂബക്കര്‍, വി.കെ. രാജന്‍മാസ്റ്റര്‍, ബാബു മടൂര്‍, രാജേന്ദ്രന്‍, സി.പി.മുനീര്‍, കക്കടം റസാഖ്, കൊടൂര്‍ സുരേഷ്, ജയ്സി പുളിക്കല്‍, സിന്ധുപ്രകാശ്എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവര്‍ക്കു പുറമെ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സീനിയര്‍ അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേര്‍ന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദര്‍ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനില്‍ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവര്‍ അംഗങ്ങള്‍.
2015-16 അദ്ധ്യായന വര്‍ഷത്തില്‍ അകെ 8 PTA യോഗങ്ങളാണ് ചേര്‍ന്നത്. ഈ യോഗങ്ങളില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ പ്രതിനിധികളായ എക്സിക്യുട്ടീവ് അംഗങ്ങളുടെ ഹാജര്‍നില ഇനി പറയും പ്രകാരമാണ്.  
*'''ഹാജര്‍നില'''

<poem>
<poem>
ഷാജി സി. എം     7
ഷാജി സി. എം     7
വരി 26: വരി 27:
സിന്ധുപ്രകാശ്         6
സിന്ധുപ്രകാശ്         6
</poem>
</poem>
1പഠനപ്രവര്‍ത്തനങ്ങള്‍
=== പഠനപ്രവര്‍ത്തനങ്ങള്‍ ===
പാഠ്യപ്രവര്‍ത്തനമികവുകൊണ്ട് അംഗീകാരങ്ങള്‍ നേടിയ ഒരുവര്‍ഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവര്‍ത്തനങ്ങളുടെ ഫലമായി  SSLC പരീക്ഷയില്‍ 97% വിജയം നേടാന്‍ കഴിഞ്ഞു. സംസ്ഥാന,ജില്ലാ ശരാശരിയേക്കാള്‍ ഉയര്‍ന്ന  വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. എബിയാ ജോര്‍ജ്, അനന്ദു റ്റി എം എന്നീ കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു. 5 കുട്ടികള്‍ക്ക് 9 A+ ഉം, 3 കുട്ടികള്‍ക്ക് 8 A+ ഉം ലഭിച്ചു.മുന്‍‌വര്‍ഷത്തേതിനേക്കാള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകല്‍ സമയക്യാമ്പ്, എസ് റ്റി കുട്ടികള്‍ക്കുള്ള പ്രത്യേക റസിഡന്‍ഷ്യല്‍ ക്യാമ്പ്, മോര്‍ണിംഗ്- ഈവനിംഗ് ക്ലാസുകള്‍, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളി ലൂടെയാണ് ഉയര്‍ന്ന വിജയം നേടാനായത്. 44 SPC കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചതും ഉയര്‍ന്ന ഗ്രേഡുകളുടെ എണ്ണം വര്‍ക്കുന്നതിന് നിര്‍ണ്ണായകമായി. LSS, USS സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികള്‍ ഗ്രേഡോടെ യോഗ്യത നേടി.  

2 കമ്പ്യൂട്ടര്‍ലാബ്.
=== കമ്പ്യൂട്ടര്‍ലാബ് ===
വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടര്‍ ലാബുകളിലൊന്നാണ് നമ്മുടേത്.49 കമ്പ്യൂട്ടറുകള്‍ ഇതുവരെ വിവിധ ഏജന്‍സികളില്‍നിന്നു ലഭിച്ചിട്ടുണ്ട്. അവയില്‍ പ്രവര്‍ത്തനക്ഷമമായവയുടെ എണ്ണം കേവലം 13 മാത്രമാണ്. ഈവര്‍ഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്.  ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ 13 എണ്ണം  ലഭിച്ചിട്ടുണ്ട്, അവയില്‍ 8എണ്ണം പ്രവര്‍ ത്തനക്ഷമമാണ്. വിദ്യാര്‍ത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കില്‍ ഇനിയും 15 കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാര്‍ട്ട്റൂമിനു പുറമെ UP,HS വിഭാഗങ്ങളില്‍ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി രണ്ട് ക്ലാസ്മുറികള്‍ കൂടി സ്മാര്‍‌ട്ട് റൂമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ ത്തനങ്ങള്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ ബിജുമാഷിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.  

3 വായനശാല
=== വായനശാല ===
ജീവിതവിജയത്തിന് വായന നല്‍കുന്ന പങ്ക് വളരെ വലുതാണ്. 5000ത്തില്‍ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. ഹിന്ദി അധ്യാപകന്‍ സുനില്‍മാഷാണ് ലൈബ്രേറിയന്‍. ലൈബ്രേറിയന്റെ നേതൃത്തത്തില്‍ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസില്‍ നടത്തിവകരുന്ന വായനാമത്സരം ഈ വര്‍ഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.  

=== പ്രഭാതഭക്ഷണം ===
4പ്രഭാതഭക്ഷണം.
സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികള്‍ക്കും അര്‍ഹതപ്പെട്ട മറ്റു കുട്ടികള്‍ക്കും മികച്ചരീതിയില്‍ പ്രഭാതഭക്ഷണം നല്‍കിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകള്‍ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീര്‍ത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേല്‍ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 180 കുട്ടികള്‍ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകന്‍ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിര്‍വ്വഹിക്കുന്നത്.   

5 ഉച്ചഭക്ഷണം.  
=== ഉച്ചഭക്ഷണം. ===
കുറ്റമറ്റരീതിയില്‍ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയില്‍ നടന്നുവരുന്നു. 350 കുട്ടികള്‍ സ്കൂളില്‍നിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാന്‍ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തില്‍ കുട്ടികള്‍ക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികള്‍ക്ക്  ക്ലാസ്മുറികളില്‍ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂള്‍ ക്ലാസിലെ കുട്ടികള്‍ക്ക്  കഞ്ഞിപ്പുരയില്‍ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  

6കലാകായികം.  
6കലാകായികം.  
വരി 62: വരി 63:

…..നന്ദി.......
…..നന്ദി.......
== മുന്‍വര്‍ഷങ്ങളിലെ പിടിഎ കമ്മറ്റികള്‍ ==

===2015 - 16===
===2015 - 16===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260548" എന്ന താളിൽനിന്ന് ശേഖരിച്ചത്