"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:13, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
=== റോബോട്ടിക്സ് ബോധവൽക്കരണ ക്ലാസ് === | === റോബോട്ടിക്സ് ബോധവൽക്കരണ ക്ലാസ് === | ||
ജൂലൈ രണ്ടിന് റോബോട്ടിക്സ് എഞ്ചിനീയറിംഗിനെ കുറിച്ച് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സിനെ കുറിച്ച് ധാരണ ഇല്ലാതിരുന്ന കുട്ടികൾക്ക് Robotics നെ കുറിച്ചുള്ള അടിസ്ഥാന ആശയങ്ങളും അറിവും ഈ ക്ലാസ്സിലൂടെ ലഭിച്ചു. | ജൂലൈ രണ്ടിന് റോബോട്ടിക്സ് എഞ്ചിനീയറിംഗിനെ കുറിച്ച് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സിനെ കുറിച്ച് ധാരണ ഇല്ലാതിരുന്ന കുട്ടികൾക്ക് Robotics നെ കുറിച്ചുള്ള അടിസ്ഥാന ആശയങ്ങളും അറിവും ഈ ക്ലാസ്സിലൂടെ ലഭിച്ചു. | ||
=== ബഷീർ ദിനം === | |||
ജൂലൈ അഞ്ചിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം ആചരിച്ചു .ബഷീർ പതിപ്പ് , ബഷീർ കൃതികളുടെ ആസ്വാദനം, ബഷീർ ഫലിതങ്ങൾ ,കവിത ആലാപനം, ബഷീർ കഥാസന്ദർഭങ്ങളുടെ ചിത്രീകരണം എന്നിവയും സംഘടിപ്പിച്ചു.ഒപ്പം ബഷീറിൻറെ നോവലായ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബഷീർ എന്നിവരുടെ കഥാപാത്ര ആവിഷ്കാരവും നടത്തി. |