"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:11, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
അധ്യാപകരും ഒരുമിച്ച് ഡൈനിങ് ഹാളിൽ ഇരുന്ന് ഭക്ഷണംകഴിക്കും. സ്കൂളിൽ ഉണ്ടാക്കുന്ന ഭക്ഷണം ആസ്വാദ്യകരമായി കഴിക്കുന്നതിനൊപ്പം അധ്യാപകരും കുട്ടികളും തമ്മിൽ പ്രത്യേക സ്നേഹബന്ധം ഉടലെടുക്കുന്നതിനും കുട്ടികൾ മുഴുവൻ ഭക്ഷണവും കഴിക്കുന്നു എന്നുറപ്പു വരുത്തുന്നതിനും ഇതിലൂടെ സാധിക്കും. | അധ്യാപകരും ഒരുമിച്ച് ഡൈനിങ് ഹാളിൽ ഇരുന്ന് ഭക്ഷണംകഴിക്കും. സ്കൂളിൽ ഉണ്ടാക്കുന്ന ഭക്ഷണം ആസ്വാദ്യകരമായി കഴിക്കുന്നതിനൊപ്പം അധ്യാപകരും കുട്ടികളും തമ്മിൽ പ്രത്യേക സ്നേഹബന്ധം ഉടലെടുക്കുന്നതിനും കുട്ടികൾ മുഴുവൻ ഭക്ഷണവും കഴിക്കുന്നു എന്നുറപ്പു വരുത്തുന്നതിനും ഇതിലൂടെ സാധിക്കും. | ||
=== റോബോട്ടിക്സ് ബോധവൽക്കരണ ക്ലാസ് === | |||
ജൂലൈ രണ്ടിന് റോബോട്ടിക്സ് എഞ്ചിനീയറിംഗിനെ കുറിച്ച് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സിനെ കുറിച്ച് ധാരണ ഇല്ലാതിരുന്ന കുട്ടികൾക്ക് Robotics നെ കുറിച്ചുള്ള അടിസ്ഥാന ആശയങ്ങളും അറിവും ഈ ക്ലാസ്സിലൂടെ ലഭിച്ചു. |