Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:
=== റോബോട്ടിക്സ് ബോധവൽക്കരണ ക്ലാസ് ===
=== റോബോട്ടിക്സ് ബോധവൽക്കരണ ക്ലാസ് ===
ജൂലൈ രണ്ടിന് റോബോട്ടിക്സ് എഞ്ചിനീയറിംഗിനെ കുറിച്ച് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സിനെ കുറിച്ച് ധാരണ ഇല്ലാതിരുന്ന കുട്ടികൾക്ക് Robotics നെ കുറിച്ചുള്ള അടിസ്ഥാന ആശയങ്ങളും അറിവും ഈ ക്ലാസ്സിലൂടെ ലഭിച്ചു.

=== ബഷീർ ദിനം ===
ജൂലൈ അഞ്ചിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം ആചരിച്ചു .ബഷീർ പതിപ്പ് , ബഷീർ കൃതികളുടെ ആസ്വാദനം, ബഷീർ ഫലിതങ്ങൾ ,കവിത ആലാപനം, ബഷീർ കഥാസന്ദർഭങ്ങളുടെ ചിത്രീകരണം എന്നിവയും സംഘടിപ്പിച്ചു.ഒപ്പം ബഷീറിൻറെ നോവലായ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബഷീർ എന്നിവരുടെ കഥാപാത്ര ആവിഷ്കാരവും നടത്തി.
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579626" എന്ന താളിൽനിന്ന് ശേഖരിച്ചത്