"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:51, 30 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 489: | വരി 489: | ||
[[പ്രമാണം:37001-LK Digital Painting-Arjun Santhosh.png|ലഘുചിത്രം]] | [[പ്രമാണം:37001-LK Digital Painting-Arjun Santhosh.png|ലഘുചിത്രം]] | ||
2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി. | 2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി. | ||
== ലിറ്റിൽ കൈറ്റ്സും പോഷൻ മാ പദ്ധതിയും == | |||
പോഷൻ മാ പദ്ധതിയുടെ സവിശേഷതകൾ സാങ്കേതികവിദ്യയും, നിർബന്ധബുദ്ധിയും സംയോജിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആകർഷകമായ പ്രസന്റേഷന്റെ സഹായത്താൽ മറ്റു വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. പോഷകാഹാരത്തിന്റെ പ്രാധാന്യം, സന്തുലിത ആഹാരം, അനീമിയ തുടങ്ങിയ വിഷയങ്ങളിൽ ആനിമേഷനുകളും, ഇന്ററാക്ടീവ് വീഡിയോകളും നിർമ്മിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പോഷകാഹാരത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു. | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |