"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:36, 27 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2024→ലഹരിയില്ലാത്ത ഒരു നാളെ
No edit summary |
|||
വരി 414: | വരി 414: | ||
== ലഹരിയില്ലാത്ത ഒരു നാളെ == | == ലഹരിയില്ലാത്ത ഒരു നാളെ == | ||
[[പ്രമാണം:37001-Laharivirudhabhodhavalkkaranam-1.jpg|വലത്ത്|288x288ബിന്ദു]] | |||
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി, യോദ്ധാവ് ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളും എക്സൈസ് വകുപ്പും ചേർന്ന് 2024 സെപ്റ്റംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ജെബി തോമസ് സ്വാഗതവും, പ്രധാന അദ്ധ്യാപിക അനില സാമുവൽ നന്ദി പ്രകാശനവും നടത്തി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പത്തനംതിട്ട ജില്ലാ വിമുക്തി കോർഡിനേറ്ററായ അഡ്വക്കേറ്റ് ജോസ് കളിക്കൽ നയിച്ചു. എക്സൈസ് വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. | പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി, യോദ്ധാവ് ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളും എക്സൈസ് വകുപ്പും ചേർന്ന് 2024 സെപ്റ്റംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ജെബി തോമസ് സ്വാഗതവും, പ്രധാന അദ്ധ്യാപിക അനില സാമുവൽ നന്ദി പ്രകാശനവും നടത്തി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പത്തനംതിട്ട ജില്ലാ വിമുക്തി കോർഡിനേറ്ററായ അഡ്വക്കേറ്റ് ജോസ് കളിക്കൽ നയിച്ചു. എക്സൈസ് വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. | ||