"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:37, 27 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2024→ലഹരിയില്ലാത്ത ഒരു നാളെ
വരി 416: | വരി 416: | ||
[[പ്രമാണം:37001-Laharivirudhabhodhavalkkaranam-1.jpg|വലത്ത്|288x288ബിന്ദു]] | [[പ്രമാണം:37001-Laharivirudhabhodhavalkkaranam-1.jpg|വലത്ത്|288x288ബിന്ദു]] | ||
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി, യോദ്ധാവ് ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളും എക്സൈസ് വകുപ്പും ചേർന്ന് 2024 സെപ്റ്റംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ജെബി തോമസ് സ്വാഗതവും, പ്രധാന അദ്ധ്യാപിക അനില സാമുവൽ നന്ദി പ്രകാശനവും നടത്തി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പത്തനംതിട്ട ജില്ലാ വിമുക്തി കോർഡിനേറ്ററായ അഡ്വക്കേറ്റ് ജോസ് കളിക്കൽ നയിച്ചു. എക്സൈസ് വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. | പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി, യോദ്ധാവ് ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളും എക്സൈസ് വകുപ്പും ചേർന്ന് 2024 സെപ്റ്റംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ജെബി തോമസ് സ്വാഗതവും, പ്രധാന അദ്ധ്യാപിക അനില സാമുവൽ നന്ദി പ്രകാശനവും നടത്തി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പത്തനംതിട്ട ജില്ലാ വിമുക്തി കോർഡിനേറ്ററായ അഡ്വക്കേറ്റ് ജോസ് കളിക്കൽ നയിച്ചു. എക്സൈസ് വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. | ||
[[പ്രമാണം:37001-Laharivirudhabhodhavalkkaranam-2.jpg|വലത്ത്|229x229ബിന്ദു]] | |||
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു. കുട്ടികളുമായുള്ള തുറന്ന സംഭാഷണം, കുട്ടികളുടെ സുഹൃത്തുക്കളെ പരിചയപ്പെടുക, കുടുംബത്തിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക, കുട്ടികളുടെ താൽപര്യങ്ങളെ പിന്തുണയ്ക്കുക, സ്കൂളുമായി സഹകരിക്കുക തുടങ്ങിയവ ചർച്ച ചെയ്തു. സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതികളെ കുറിച്ച് രക്ഷകർത്താക്കളിൽ അവബോധം സൃഷ്ടിച്ചു. | ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു. കുട്ടികളുമായുള്ള തുറന്ന സംഭാഷണം, കുട്ടികളുടെ സുഹൃത്തുക്കളെ പരിചയപ്പെടുക, കുടുംബത്തിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക, കുട്ടികളുടെ താൽപര്യങ്ങളെ പിന്തുണയ്ക്കുക, സ്കൂളുമായി സഹകരിക്കുക തുടങ്ങിയവ ചർച്ച ചെയ്തു. സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതികളെ കുറിച്ച് രക്ഷകർത്താക്കളിൽ അവബോധം സൃഷ്ടിച്ചു. | ||
ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക, ലഹരി ഉപയോഗത്തെ തടയുക, ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ബോധവൽക്കരണത്തിന്റെ ലക്ഷ്യം. | ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക, ലഹരി ഉപയോഗത്തെ തടയുക, ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ബോധവൽക്കരണത്തിന്റെ ലക്ഷ്യം. |