"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:55, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2024→ആവേശം
No edit summary |
(→ആവേശം) |
||
വരി 389: | വരി 389: | ||
== ആവേശം == | == ആവേശം == | ||
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം 'ആവേശം' എന്ന പേരിൽ സെപ്റ്റംബർ മാസം പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയയുടെ | ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം 'ആവേശം' എന്ന പേരിൽ സെപ്റ്റംബർ മാസം പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ വർണാഭമായി നടന്നു. | ||
ജനപ്രതിനിധിയും നാടക കലാകാരനുമായ ബിജു വർണ്ണശാല ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ബിജു വർണ്ണശാലയെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, പ്രഥമധ്യാപിക അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു. | ജനപ്രതിനിധിയും നാടക കലാകാരനുമായ ബിജു വർണ്ണശാല ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ബിജു വർണ്ണശാലയെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, പ്രഥമധ്യാപിക അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു. |