Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 387: വരി 387:
[[പ്രമാണം:37001-Space day-2.jpg|ലഘുചിത്രം]]
[[പ്രമാണം:37001-Space day-2.jpg|ലഘുചിത്രം]]
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ ദിനാചരണം നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ഭാരവാഹികൾ ഈ പരിപാടിക്ക് നേതൃത്വം നൽകി. പ്രൊഫസർ പി.കെ. തങ്കച്ചൻ (കേരള സ്റ്റേറ്റ് ചാപ്റ്റർ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ സെക്രട്ടറി) ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് സൂര്യകളങ്കങ്ങളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ അവസരം ലഭിച്ചു. പ്രധാന അധ്യാപിക അനില സാമുവൽ, ജെബി തോമസ്, ബിനു ബേബി, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഈ പ്രവർത്തനത്തിലൂടെ ബഹിരാകാശത്തെ കുറിച്ചുള്ള അവരുടെ അറിവ് വർദ്ധിപ്പിക്കുവാനും, ശാസ്ത്രീയ ചിന്ത, നിരീക്ഷണശേഷി തുടങ്ങിയവ മെച്ചപ്പെടുത്തുവാനും സാധിച്ചു.

== ആവേശം ==
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം 'ആവേശം' എന്ന പേരിൽ സെപ്റ്റംബർ മാസം പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയയുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ വർണാഭമായി നടന്നു.
ജനപ്രതിനിധിയും നാടക കലാകാരനുമായ ബിജു വർണ്ണശാല ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ബിജു വർണ്ണശാലയെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പിടിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, പ്രഥമധ്യാപിക അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു.
അതിനുശേഷം കുട്ടികളുടെ വിവിധ പരിപാടികളായ അത്തപ്പൂക്കളം,വഞ്ചിപ്പാട്ട്, തിരുവാതിര, വടംവലി, റൊട്ടി കടി, സുന്ദരിക്ക് പൊട്ട് കുത്തൽ, ചാക്കിൽ കയറി ഓട്ടം, ലെമൺ ആൻഡ് സ്പൂൺ, ലിറ്റിൽ കൈറ്റ്സ്, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ പൂക്കളം തുടങ്ങിയവ നടത്തപ്പെട്ടു. പായസ വിതരണത്തോടെ ഈ വർഷത്തെ ഓണാഘോഷം അവസാനിച്ചു.
പിടിഎയുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, അദ്ധ്യാപക-അനദ്ധ്യാപകരുടെയും സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം വൻ വിജയമാക്കാൻ സാധിച്ചു.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567981" എന്ന താളിൽനിന്ന് ശേഖരിച്ചത്