Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 181: വരി 181:

=== 🌟 संस्कृतदिनाचरणम्  ===
=== 🌟 संस्कृतदिनाचरणम्  ===
സംസ്കൃതദിനാചരണം  22/8/24
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഓഗസ്റ്റ് 22ന് സംസ്കൃത ദിനാചരണം നടത്തി .
HM കെ വി നിഷ ടീച്ചർ സംസ്കൃത സന്ദേശം കുട്ടികൾക്ക് നൽകി.
സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചർ ആശംസ അർപ്പിച്ചു.
കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.
സന അൻവർ സംസ്കൃതദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
ഗോപിക പ്രസംഗം അവതരിപ്പിച്ചു.
കുട്ടികൾ തയ്യാറാക്കിയ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു.
കുട്ടികളുടെ സംഘഗാനം ഉണ്ടായിരുന്നു. '
അനന്തിക സുഭാഷിതം ചൊല്ലി.
സംസ്കൃത ദിനവുമായി ബന്ധപ്പെട്ട് നടത്തിയവിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.
കുട്ടികൾ എല്ലാവരും സംസ്കൃത ദിന ആശംസ കാർഡുകൾ നിർമ്മിച്ചു.
കുട്ടികളുടെ വിവിധ രചനകൾ,സുഭാഷിതങ്ങൾ ,ആശംസ കാർഡുകൾ എന്നിവ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.
സംസ്കൃത അധ്യാപിക സുജാത ടീച്ചർ എല്ലാവർക്കും സംസ്കൃതദിന ആശംസയും നന്ദിയും അർപ്പിച്ചുകൊണ്ട് സംസ്കൃത പരിപാടി അവസാനിപ്പിച്ചു. ദിനാചരണം
2024*
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഓഗസ്റ്റ് 22ന് സംസ്ക ദിനാചരണം നടത്തി എച്ച് കെ വി നിഷ ടീച്ചർ സംസ്കൃത സന്ദേശം കുട്ടികൾക്ക് നൽകി.സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചർ ആശംസ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.
സന അൻവർ സംസ്കൃതദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
ഗോപിക പ്രസംഗം അവതരിപ്പിച്ചു.
കുട്ടികൾ തയ്യാറാക്കിയ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു.
കുട്ടികളുടെ സംഘഗാനം <nowiki>''ഉണ്ടായിരുന്നു. '</nowiki>
അനന്തിക സുഭാഷിതം ചൊല്ലി.
സംസ്കൃത ദിനവുമായി ബന്ധപ്പെട്ട് നടത്തിയവിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.കുട്ടികൾ എല്ലാവരും സംസ്കൃത ദിന ആശംസ കാർഡുകൾ നിർമ്മിച്ചു.സ്കൂൾ നോട്ടീസ് ബോർഡിൽ കുട്ടികളുടെ വിവിധ രചനകൾ.സുഭാഷിതങ്ങൾ ആശംസ കാർഡുകൾ എന്നിവ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.
സംസ്കൃത അധ്യാപിക സുജാത ടീച്ചർ എല്ലാവർക്കും സംസ്കൃതദിന ആശംസയും നന്ദിയും അർപ്പിച്ചുകൊണ്ട് സംസ്കൃത പരിപാടി അവസാനിപ്പിച്ചു.
🔶🔶🔶🔶🔶🔶
സംസ്കൃത പഠനയാത്ര 2024
കർണ്ണകയമൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനചരണവുമായി ബന്ധപ്പെട്ട് ഒരു പഠനയാത്ര ഓഗസ്റ്റ് 23 ന് നടത്തി.
ചെറുതുരുത്തി കലാമണ്ഡലം ,
വള്ളത്തോൾ മ്യൂസിയം, കുഞ്ചൻ നമ്പ്യാർ സ്മാരകം , വരിക്കാശ്ശേരി മന  എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര. 40 കുട്ടികളും 5 അധ്യാപകരും യാത്രയിൽ ഉണ്ടായിരുന്നു.
വളരെ രസകരമായതും അനുഭവസമ്പത്തുള്ളതുമായിരുന്നു യാത്ര . കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. അവർക്ക് ഇത് പുതിയ ഒരു അനുഭവമായിരുന്നു. :പൊതുവേ പഠനയാത്ര വളരെ രസകരവും ഉല്ലാസ്സഭരിതവുമായിരുന്നു.
🔴🔴🔴🟡🟡🟡🔴🔴🔴
Sanskrit Trip. On 23/8/24
Trip
{| class="wikitable"
{| class="wikitable"
|+
|+
വരി 191: വരി 254:
!
!
|}
|}
സംസ്കൃത പഠനയാത്ര 23/08/24
കർണ്ണകയമൻ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ സംസ്കൃത ദിനചരണവുമായി ബന്ധപ്പെട്ട് ഒരു പഠനയാത്ര ഓഗസ്റ്റ് 23 ന് നടത്തി.
ചെറുതുരുത്തി കലാമണ്ഡലം ,
വള്ളത്തോൾ മ്യൂസിയം, കുഞ്ചൻ നമ്പ്യാർ സ്മാരകം , വരിക്കാശ്ശേരി മന  എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര. 40 കുട്ടികളും 5 അധ്യാപകരും യാത്രയിൽ ഉണ്ടായിരുന്നു.
വളരെ രസകരമായതും അനുഭവസമ്പത്തുള്ളതുമായിരുന്നു യാത്ര . കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. അവർക്ക് ഇത് പുതിയ ഒരു അനുഭവമായിരുന്നു. :പൊതുവേ പഠനയാത്ര വളരെ രസകരവും ഉല്ലാസ്സഭരിതവുമായിരുന്നു.
ENGLISH ASSEMBLY
ENGLISH ASSEMBLY
ASPIRE ENGLISH CLUB
The club conducted  the School Assembly in English on 29/8/24. As a part of improving language Skills, the club took this initiative , and there by giving opportunities for the students to present their best performances .
Anchoring, prayer, pledge, Speech, Newwords , Prize distribution, vote of thanks Were included in the Assembly. Each and everything was Prepared and executed by the students with the Proper guidance of teachers.
{| class="wikitable"
{| class="wikitable"
|+
|+ASPIRE ENGLISH CLUB
The club conducted  the School Assembly in English on 29/8/24. As a part of improving language Skills, the club took this initiative , and there by givinGopportunities for the students to present their best performances .
 
Anchoring, prayer, pledge, Speech, Newwords , Prize distribution, vote of thanks Were included in the Assembly. Each and everything was Prepared and executed by the students with the Proper guidance of teachers.
![[പ്രമാണം:Englishassembly2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:Englishassembly2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 Englishassembly3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 Englishassembly3.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565216" എന്ന താളിൽനിന്ന് ശേഖരിച്ചത്