"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:44, 8 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ→ജൂൺ മാസം
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
== '''വിദ്യാലയവാർത്തകൾ 2024-2025''' == | == '''വിദ്യാലയവാർത്തകൾ 2024-2025''' == | ||
== ജൂൺ മാസ വാർത്തകൾ == | |||
=== സ്കൂൾ പ്രവേശന ഉത്സവം === | === സ്കൂൾ പ്രവേശന ഉത്സവം === | ||
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു | കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:2024-JUNE3.jpg|ലഘുചിത്രം]] | ![[പ്രമാണം:2024-JUNE3.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]] | ||
![[പ്രമാണം:21060 lk pravesanolsavam 2.jpg|ലഘുചിത്രം]] | ![[പ്രമാണം:21060 lk pravesanolsavam 2.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]] | ||
|} | |} | ||
വരി 13: | വരി 13: | ||
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു . | കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു . | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:21060-2024 PARIS.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-2024 PARIS.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]] | ||
|} | |} | ||
=== വായനദിനാചരണവും വിദ്യാരംഗം | === വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും === | ||
കർണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപിക ശ്രീമതി കെ വി നിഷ വായനദിന സന്ദേശം നല്കി സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പതിപ്പ് പ്രകാശനവും നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡന്റായ നേഹയുടെ നേതൃത്യത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വി ടി ഭട്ടതി രിപ്പാടിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥ പരിചയപ്പെടുത്തി അർച്ചന വായനയെ പ്രോത്‌സാഹിപ്പിച്ചു. ശ്വേതയുടെ പ്രസംഗം വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ചു. വൈഷ്ണവി കെ കെ പല്ലശനയുടെ വായന എന്ന കവിതയുടെ ആലാപനത്തിലൂടെ സാന്ദ്വനമേകി.സോണി ടീച്ചർ വായന ദിന ആശംസ നേർന്നു. | കർണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപിക ശ്രീമതി കെ വി നിഷ വായനദിന സന്ദേശം നല്കി സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പതിപ്പ് പ്രകാശനവും നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡന്റായ നേഹയുടെ നേതൃത്യത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വി ടി ഭട്ടതി രിപ്പാടിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥ പരിചയപ്പെടുത്തി അർച്ചന വായനയെ പ്രോത്‌സാഹിപ്പിച്ചു. ശ്വേതയുടെ പ്രസംഗം വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ചു. വൈഷ്ണവി കെ കെ പല്ലശനയുടെ വായന എന്ന കവിതയുടെ ആലാപനത്തിലൂടെ സാന്ദ്വനമേകി.സോണി ടീച്ചർ വായന ദിന ആശംസ നേർന്നു. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:21060-2024VAYANA.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-2024VAYANA.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]] | ||
![[പ്രമാണം:21060-2024VAYANA2.jpg|ലഘുചിത്രം]] | ![[പ്രമാണം:21060-2024VAYANA2.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]] | ||
|} | |} | ||
വരി 32: | വരി 32: | ||
![[പ്രമാണം:Poster making 2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:Poster making 2.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060 drawing 2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 drawing 2.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
വരി 49: | വരി 48: | ||
19/06/24മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വായനദിനം ആചരിച്ചു. HMനിഷ ടീച്ചർ വായനദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് എച്ച് എം നിഷ ടീച്ചർ വിദ്യാരംഗം കലാസാഹിത്യ വേദി ഔപചാരികമായി | 19/06/24മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വായനദിനം ആചരിച്ചു. HMനിഷ ടീച്ചർ വായനദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് എച്ച് എം നിഷ ടീച്ചർ വിദ്യാരംഗം കലാസാഹിത്യ വേദി ഔപചാരികമായി | ||
ഉദ്ഘാടനം നിർവഹിച്ചു. | ഉദ്ഘാടനം നിർവഹിച്ചു.9c യിൽ പഠിക്കുന്ന നേഹ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 10 c യിലെ അർച്ചന കണ്ണീരും കിനാവും ആത്മകഥയിലെ ഒരു ഭാഗം പരിചയപ്പെടുത്തി. 10 c യിലെ ശ്വേത പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. 8E | ||
9c യിൽ പഠിക്കുന്ന നേഹ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 10 c യിലെ അർച്ചന കണ്ണീരും കിനാവും ആത്മകഥയിലെ ഒരു ഭാഗം പരിചയപ്പെടുത്തി. 10 c യിലെ ശ്വേത പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. 8E | |||
യിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു | യിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു | ||
=== ബഷീർ ദിനം === | === ബഷീർ ദിനം === | ||
19/06/24 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തലത്തിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും.ക്വിസ് മത്സരം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു. കൂടാതെ അസംബ്ലിയിൽ ബഷീർ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ വിജയികളായവർക്ക് എച്ച് എം കെ വി നിഷ ടീച്ചർ സർട്ടിഫിക്കറ്റ് നൽകി | 19/06/24 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തലത്തിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും.ക്വിസ് മത്സരം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു. കൂടാതെ അസംബ്ലിയിൽ ബഷീർ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ വിജയികളായവർക്ക് എച്ച് എം കെ വി നിഷ ടീച്ചർ സർട്ടിഫിക്കറ്റ് നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 63: | വരി 60: | ||
![[പ്രമാണം:21060 basheer day 3.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 basheer day 3.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
== ജൂലൈ മാസ വാർത്തകൾ == | |||
=== ജനസംഖ്യ ദിനം === | === ജനസംഖ്യ ദിനം === | ||
വരി 80: | വരി 79: | ||
![[പ്രമാണം:21060 chandradhinam4.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 chandradhinam4.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060 chandradhinam3.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 chandradhinam3.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം === | === സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം === | ||
23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട് KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു | 23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട് KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:21060 sahithyasamajam 5.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 sahithyasamajam 5.jpg|നടുവിൽ|ലഘുചിത്രം]] | ||
! | ! colspan="2" |[[പ്രമാണം:21060 sahithya samajam 4.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]] | ||
|- | |- | ||
![[പ്രമാണം:21060 sahithya samajam1.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 sahithya samajam1.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060 sahithya samajam2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 sahithya samajam2.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060 sahithya samajam3.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 sahithya samajam3.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
== ഓഗസ്റ്റ് മാസ വാർത്തകൾ == | |||
=== ഹിരോഷിമ ദിനാചരണം === | |||
വരി 109: | വരി 102: | ||
|+ | |+ | ||
![[പ്രമാണം:21060 wehiroshima2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 wehiroshima2.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
വരി 144: | വരി 136: | ||
=== സ്വാതന്ത്ര്യ ദിനം === | === സ്വാതന്ത്ര്യ ദിനം === | ||
15/08/24 78 മത്തെ സ്വാതന്ത്ര്യ ദിനം കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വർണാഭമായി ആഘോഷിച്ചു . പ്രിൻസിപ്പൽ രാജേഷ് സാർ പതാക ഉയർത്തി. ഹയർസെക്കൻഡറി സ്കൂളിലെ ദശരത് ദേശീയ ഗാനം ആലപിച്ചു. മണികണ്ഠൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രിൻസിപ്പൽ രാജേഷ്സാർ H M നിഷ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അതിനുശേഷം ഹയർസെക്കൻഡറി കുട്ടികൾ പതാക ഗാനംആലപിച്ചു .തുടർന്ന് പിടിഎ പ്രസിഡണ്ട് കെ ഇ എസ് സെക്രട്ടറി രാജഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനം HM നിഷടീച്ചറിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം നേഹ 9c,രണ്ടാം സ്ഥാനം അഭയതാര പി 8f, മൂന്നാം സ്ഥാനം ശ്രേയ H.+2 സയൻസിലെ ദശരത് ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് പ്ലസ് വൺ സയൻസിലെ അധ്യ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.വന്ദേ മാതരം അഞ്ജലി കൃഷ്ണ & ഗ്രൂപ്പ് ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. | 15/08/24 78 മത്തെ സ്വാതന്ത്ര്യ ദിനം കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വർണാഭമായി ആഘോഷിച്ചു . പ്രിൻസിപ്പൽ രാജേഷ് സാർ പതാക ഉയർത്തി. ഹയർസെക്കൻഡറി സ്കൂളിലെ ദശരത് ദേശീയ ഗാനം ആലപിച്ചു. മണികണ്ഠൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രിൻസിപ്പൽ രാജേഷ്സാർ H M നിഷ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അതിനുശേഷം ഹയർസെക്കൻഡറി കുട്ടികൾ പതാക ഗാനംആലപിച്ചു .തുടർന്ന് പിടിഎ പ്രസിഡണ്ട് കെ ഇ എസ് സെക്രട്ടറി രാജഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനം HM നിഷടീച്ചറിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം നേഹ 9c,രണ്ടാം സ്ഥാനം അഭയതാര പി 8f, മൂന്നാം സ്ഥാനം ശ്രേയ H.+2 സയൻസിലെ ദശരത് ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് പ്ലസ് വൺ സയൻസിലെ അധ്യ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.വന്ദേ മാതരം അഞ്ജലി കൃഷ്ണ & ഗ്രൂപ്പ് ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 171: | വരി 161: | ||
|+ | |+ | ||
![[പ്രമാണം:21060 election1.jpg|നടുവിൽ|ലഘുചിത്രം]]school leaders | ![[പ്രമാണം:21060 election1.jpg|നടുവിൽ|ലഘുചിത്രം]]school leaders | ||
![[പ്രമാണം:21060 election2.jpg|നടുവിൽ|ലഘുചിത്രം|ARTS CLUB SECRETARYGOPIKA P]] | |||
![[പ്രമാണം:21060 election 3.jpg|നടുവിൽ|ലഘുചിത്രം|Sports SecretaryDhananjay Ram P HSS]] | |||
|} | |} | ||
=== ഐഡി കാർഡ് വിതരണം === | === ഐഡി കാർഡ് വിതരണം === | ||
19/08/24 ന് 2024-27 ബാച്ചിലെ കൈറ്റ് വിദ്യാർത്ഥികൾക്കു ലിറ്റിൽ kite ന്റെ ഐഡി കാർഡ് HM നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി | 19/08/24 ന് 2024-27 ബാച്ചിലെ കൈറ്റ് വിദ്യാർത്ഥികൾക്കു ലിറ്റിൽ kite ന്റെ ഐഡി കാർഡ് HM നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി |