Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
== കലാകൃത ==
== കലാകൃത ==
[[പ്രമാണം:37001-Vidhyarangam-2.jpg|ലഘുചിത്രം]]
[[പ്രമാണം:37001-Vidhyarangam-2.jpg|ലഘുചിത്രം]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയും, വിദ്യാരംഗവും സംയുക്തമായി കലാകൃത എന്ന പേരിൽ ഒരു ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത നാടകകാരനും അദ്ധ്യാപകനുമായ മനോജ് സുനി ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അദ്ധ്യാപിക അനില സാമുവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, വിദ്യാരംഗം കൺവീനർ ലീമ മത്തായി നന്ദിയർപ്പിച്ചു. കൈറ്റ് മിസ്ട്രെസ് ആശാ പി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് സന്ധ്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ ഊർജ്ജം നിറച്ചു. പിടിഎ പ്രതിനിധികൾ സാമ്പത്തിക സഹായം നൽകി.
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതിയും, വിദ്യാരംഗവും സംയുക്തമായി കലാകൃത എന്ന പേരിൽ ഒരു ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത നാടകകാരനും അദ്ധ്യാപകനുമായ മനോജ് സുനി ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അദ്ധ്യാപിക അനില സാമുവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, വിദ്യാരംഗം കൺവീനർ ലീമ മത്തായി നന്ദിയർപ്പിച്ചു. കൈറ്റ് മിസ്ട്രെസ് ആശാ പി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് സന്ധ്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ ഊർജ്ജം നിറച്ചു. പിടിഎ പ്രതിനിധികൾ സാമ്പത്തിക സഹായം നൽകി. മനോജ് സുനി എഴുതിയ ഒരു പുസ്തകം സ്കൂളിന്റെ ഗ്രന്ഥശാലയ്ക്ക് സംഭാവന ചെയ്തു.


=== ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് ===
=== ചിൽഡ്രൻസ് തിയേറ്റർ ക്യാമ്പ് ===
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561295" എന്ന താളിൽനിന്ന് ശേഖരിച്ചത്