"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
23:18, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ→ഡിജി വോട്ട്
വരി 441: | വരി 441: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ലിപ് നൽകൽ, മഷി പുരട്ടൽ, വോട്ടർമാരുടെ ഒപ്പ് രേഖപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ക്രമമായി നിർവഹിച്ചു. അഞ്ചാം ക്ലാസുകാർ ആദ്യമായി വോട്ട് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചു. എൻസിസി വിദ്യാർത്ഥികൾ ഇലക്ഷന്റെ ക്രമസമാധാനം പാലിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ ഇലക്ഷൻ വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരതയും ഡെമോക്രാറ്റിക് മൂല്യങ്ങളും വളർത്തുന്നതിൽ സഹായിച്ചു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്ലിപ് നൽകൽ, മഷി പുരട്ടൽ, വോട്ടർമാരുടെ ഒപ്പ് രേഖപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ക്രമമായി നിർവഹിച്ചു. അഞ്ചാം ക്ലാസുകാർ ആദ്യമായി വോട്ട് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചു. എൻസിസി വിദ്യാർത്ഥികൾ ഇലക്ഷന്റെ ക്രമസമാധാനം പാലിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ ഇലക്ഷൻ വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരതയും ഡെമോക്രാറ്റിക് മൂല്യങ്ങളും വളർത്തുന്നതിൽ സഹായിച്ചു. | ||
([https://www.youtube.com/watch?v=GMOt0kEuDX4&t=35s സ്കൂൾ പാർലമെന്റ് ഇലക്ഷൻ വീഡിയോകാണുക]) | |||
== ഗുരുവന്ദനം == | == ഗുരുവന്ദനം == |