"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:43, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''<big>ഹിരോഷിമ ദിനം 6 ആഗസ്റ്റ് 2024</big>''' == | == '''<big>ഹിരോഷിമ ദിനം 6 ആഗസ്റ്റ് 2024</big>''' == | ||
'''യുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു . സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം, എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.''' | '''യുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു . സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം, എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.''' | ||
== <big>'''വിജയോത്സവം 9/8/2024'''</big> == | |||
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിജയോത്സവം 2024 ആഗസ്റ്റ് 9-ാം തീയതി 3.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി . 2023 - 24 ബാച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായാണ് വിജയോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം മെയ് ന് പ്രഖ്യാപിക്കുകയും അതിൽ 37 ഫുൾ എ പ്ലസും 15 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു . വിദ്യാർത്ഥികളുടെ ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. വിജയികളെയും വിശിഷ്ട വ്യക്തികളെയും ഈ സ്കൂളിൻ്റെ പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ചു . പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസർ ഡോ കുമാർ ജെ നിർവഹിച്ചു . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . 2023-24 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥി കുമാരി ശിൻ്റ തൻ്റെ അനുഭവം പങ്കുവച്ചു. ജേതാക്കൾ,മാതാപിതാക്കൾ, വിദ്യാർഥികൾ , അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മെമൻ്റോ , കാശ് പ്രൈസ് എന്നിവ ജേതാക്കൾ എറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ കൃതജ്ഞത ആശംസിച്ചു. | |||
{| class="wikitable" | |||
| | |||
|} | |||
== '''<big>ഹരിതകേരളം മിഷന്റെ പുലരി 2024 14/8/2024</big>''' == | == '''<big>ഹരിതകേരളം മിഷന്റെ പുലരി 2024 14/8/2024</big>''' == |