Jump to content
സഹായം

"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==  '''<big>ഹിരോഷിമ ദിനം  6 ആഗസ്റ്റ് 2024</big>''' ==
'''യുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു .  സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം,  എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.'''
==   '''<big>ഹരിതകേരളം മിഷന്റെ പുലരി 2024 14/8/2024</big>''' ==
               '''ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ശുചിത്വം, ശാസ്ത്രീയമായ രീതികളിലൂടെ മാലിന്യ സംസ്ക്കരണം, ജലസംരക്ഷണം, കാർഷിക വിപുലീകരണം തുടങ്ങി വിവിധ കർമ്മ പദ്ധതികളും കാമ്പയിനുകളും  ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ജലമലിനീകരണം ),കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ലക്ഷ്യം വച്ചുകൊണ്ട് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ    നേതൃത്വത്തിൽ ഹരിത വിദ്യാലയം നയ പ്രഖ്യാപന കലാജാഥ പുലരി 2024 എന്ന പേരിൽ സംഘടിപ്പിച്ചു .'''
'''ഇതിന്റെ ഭാഗമായി 2024 ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 11 മണിക്ക് ടീം വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ എത്തിച്ചേർന്ന് ഒരു തകർപ്പൻ ദൃശ്യാവിഷ്കാരം പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജനത്തെക്കുറിച്ച് സംഘടിപ്പിച്ചു. ഈ ദൃശ്യാവിഷ്കാരം കുട്ടികളുടെ ഇടയിൽ പ്ലാസ്റ്റിക് നിർമ്മാർജനത്തെക്കുറിച്ച് നല്ലൊരവബോധം സൃഷ്ടിക്കാൻ കാരണമായി. ഈ ദൃശ്യാവിഷ്കാരം കാഴ്ചവച്ച ടീമിന് സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി ജോളി റോബർട്ട് കൃതജ്ഞ ആശംസിച്ചു.'''

== '''<big>സ്വാതന്ത്ര്യദിനം  15/8/2024</big>''' ==
== '''<big>സ്വാതന്ത്ര്യദിനം  15/8/2024</big>''' ==

എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ  ലിറ്റിൽ കൈറ്റ്സ് , എസ്. പി. സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. 2024 ഓഗസ്റ്റ് 15 രാവിലെ 9 ന് നടന്ന ആഘോഷപരിപാടികളിൽ, പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു, പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി. പൊങ്ങുക പൊങ്ങുക എന്ന ഗാനത്തോടെ ത്രിവർണപതാക വാനിലേക്ക് ഉയർന്നു.

2,334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552700" എന്ന താളിൽനിന്ന് ശേഖരിച്ചത്