"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:14, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== <big>ലഹരി വിരുദ്ധ ദിനം 26/06/2024</big> == | |||
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഹരി എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും , വിദ്യാർത്ഥികളുടെയിടയിൽ ലഹരിക്കെതിരെ ഒരവബോധം സൃഷ്ടിക്കാനായി കുട്ടികളുടെ ലഹരി വിരുദ്ധ പാർലമെൻ്റും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പാർലമെൻ്റിന് സ്പീക്കർ നൈനിക , മുഖ്യമന്ത്രി എബിറ്റോ പി, പ്രതിപക്ഷ നേതാവ് ശ്രീഹരി എന്നിവർ നേതൃത്വം നൽകി. ഈശ്വര പ്രാർഥനയോടെ സഭാ നടപടികൾ ആരംഭിച്ചു. സ്പീക്കർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഒരാമുഖ പ്രഭാഷണം നടത്തി. തുടർന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു . പ്രതിപക്ഷ നേതാവ് പ്രമേയത്തെ പിന്താങ്ങി . മന്ത്രിമാരും മറ്റ് സഭാംഗങ്ങളും ചേർന്ന് പ്രമേയം പാസാക്കി . തുടർന്ന് എക്സൈസ് വകുപ്പ് മന്ത്രി ഷെറിൻ ദാസ് ലഹരിക്കെതിരായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി . ദേശീയ ഗാനത്തോടു കൂടി സഭാനടപടികൾ അവസാനിച്ചു. ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി | |||
== '''<big>ഹിരോഷിമ ദിനം 6 ആഗസ്റ്റ് 2024</big>''' == | == '''<big>ഹിരോഷിമ ദിനം 6 ആഗസ്റ്റ് 2024</big>''' == |