Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 289: വരി 289:
പ്രമാണം:37001-Kargil Divas-3.jpg|alt=
പ്രമാണം:37001-Kargil Divas-3.jpg|alt=
</gallery>
</gallery>
== ശുചിത്വ വീഥി - സുന്ദര വീഥി ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  സീഡ് ക്ലബ്ബ് ഇടയാറന്മുള പ്രദേശത്തെ റോഡുകളുടെ വശങ്ങൾ മലിനമാകുന്നത് തടഞ്ഞ്, മനോഹരമാക്കുന്നതിനുള്ള ശ്രമത്തിലാണ്. 'ശുചിത്വ വീഥി - സുന്ദര വീഥി' എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി ഇടയാറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനോട് ചേർന്നുള്ള റോഡ് അരിക് വൃത്തിയാക്കി വേപ്പ് മരത്തിന്റെ തൈ നട്ടുകൊണ്ട് സ്കൂൾ മാനേജർ റവ. ഫാദർ. ഡോ. റ്റി. റ്റി. സഖറിയ ഉദ്ഘാടനം ചെയ്തു. പ്രഥമ അദ്ധ്യാപിക അനില സാമൂവൽ, സീഡ് കൺവീനർ റിൻസി സന്തോഷ്, ജെബി തോമസ്, കൈറ്റ് മിസ്ട്രസ് ലക്ഷ്‌മി പ്രകാശ്, എബിൻ ജിയോ മാത്യു എന്നിവർ നേതൃത്വം നൽകി. ആറന്മുള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ജയ വേണുഗോപാൽ പ്രവർത്തന നിരതരായ സീഡ് അംഗങ്ങളെ സന്ദർശിച്ച് അഭിന്ദനം അറിയിച്ചു. ആറന്മുള ഇന്നർ വീൽ ക്ലബ്ബ് അംഗങ്ങൾ സ്ഥലത്തെത്തി പദ്ധതിക്ക് പിന്തുണ അറിയിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തങ്ങൾ ഡോക്യൂമെന്റ് ചെയ്തു.
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547647" എന്ന താളിൽനിന്ന് ശേഖരിച്ചത്