Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 266: വരി 266:

== ജൂലൈ 26 - കാർഗിൽ വിജയ് ദിവസ് ==
== ജൂലൈ 26 - കാർഗിൽ വിജയ് ദിവസ് ==
[[പ്രമാണം:37001-Kargil Divas-1.jpg|ലഘുചിത്രം]]
ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ ആറന്മുള വീര ജവാൻ സ്മാരകത്തിലും, എരുമക്കാട്ടെ യുദ്ധ സ്മാരകത്തിലും, കുറിച്ചിമുട്ടം ലാൻസ്നായിക് അനിൽകുമാർ റ്റി. സി. യുടെ സ്‌മൃതി മണ്ഡപത്തിലും കർഗിൽ വിജയ് ദിനത്തിന്റെ 25-ാം വാർഷികദിനത്തിൽ  പുഷ്പാർച്ചന നടത്തി. പ്രിൻസിപ്പൽ ലാലി ജോൺ, പ്രഥമ അദ്ധ്യാപിക അനില സാമൂവേൽ,  സിബി മത്തായി,  ജെബി തോമസ്, എബിൻ ജിയോ മാത്യു, പിറ്റിഎ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്‌, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എബ്രഹാം, ഓൾ കേരളാ ഹീറോ സോൾജിയേർസ് സംസ്ഥാന പ്രസിഡന്റ് സുരേഷ് പൂവത്തൂർ, ബെന്നി ഫിലിപ്പ്, വീർ ജവാൻ അനിൽ കുമാറിന്റെ ബന്ധുക്കൾ,  വിമുക്ത ഭടന്മാരുടെ സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

വരി 281: വരി 282:

=== '''ഉപസംഹാരം''' ===
=== '''ഉപസംഹാരം''' ===
ഈ പരിപാടികൾ കർഗിൽ വിജയ് ദിനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും ദേശഭക്തിയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിലും വിജയകരമായിരുന്നു. പുഷ്പാഞ്ജലിയും ദീപം തെളിയിക്കലും യുദ്ധ വീരന്മാരുടെ ത്യാഗത്തിന് ആദരവും കൃതജ്ഞതയും സ്മരണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ധൈര്യം, ശിക്ഷണം, ദേശഭക്തി എന്നീ മൂല്യങ്ങൾ അനുകരിക്കാൻ എൻ.സി.സി. കേഡറ്റുകൾക്ക് പ്രചോദനമായി ഈ ചടങ്ങ് മാറി.
ഈ പരിപാടികൾ കർഗിൽ വിജയ് ദിനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും ദേശഭക്തിയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിലും വിജയകരമായിരുന്നു. പുഷ്പാഞ്ജലിയും ദീപം തെളിയിക്കലും യുദ്ധ വീരന്മാരുടെ ത്യാഗത്തിന് ആദരവും കൃതജ്ഞതയും സ്മരണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ധൈര്യം, ശിക്ഷണം, ദേശഭക്തി എന്നീ മൂല്യങ്ങൾ അനുകരിക്കാൻ എൻ.സി.സി. കേഡറ്റുകൾക്ക് പ്രചോദനമായി ഈ ചടങ്ങ് മാറി.<gallery>
പ്രമാണം:37001-Kargil Divas-6.jpg|alt=
പ്രമാണം:37001-Kargil Divas-5.jpg|alt=
പ്രമാണം:37001-Kargil Divas-4.jpg|alt=
പ്രമാണം:37001-Kargil Divas-2.jpg|alt=
പ്രമാണം:37001-Kargil Divas-3.jpg|alt=
</gallery>
11,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547638" എന്ന താളിൽനിന്ന് ശേഖരിച്ചത്