Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 93: വരി 93:
=== സ്‍കൂൾ ബസ് ഉദ്ഘാടനം ===
=== സ്‍കൂൾ ബസ് ഉദ്ഘാടനം ===
[[പ്രമാണം:15088 bus inauguration.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15088 bus inauguration.jpg|ഇടത്ത്‌|ലഘുചിത്രം]]
കുറുമ്പാല ഗവ: ഹൈസ്കൂളിന് അഡ്വ: ടി സിദ്ധിഖ് എം എൽ എ യുടെ  2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം എൽ എ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.
കുറുമ്പാല ഗവ: ഹൈസ്കൂളിന് അഡ്വ: ടി സിദ്ധിഖ് എം എൽ എ യുടെ  2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം എൽ എ നിർവ്വഹിച്ചു.27-11-2023 ന് സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.


=== ഡിജിറ്റൽ മാഗസിൻ പ്രകാശനം ===
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം ===
വരി 100: വരി 100:


=== പഠന-വിനോദ യാത്ര ===
=== പഠന-വിനോദ യാത്ര ===
ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര മെെസ‍ൂരിലേക്ക് സംഘടിപ്പിച്ച‍ു.ഏക ദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധിയുമ‍ുണ്ടായിരുന്നു. മെെസ‍ൂരിലേ പാലസ്, സ‍ൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ച‍ു.
ഈ അധ്യയന വർഷത്തെ പഠന-വിനോദ യാത്ര മെെസ‍ൂരിലേക്ക് സംഘടിപ്പിച്ച‍ു.ഏകദിന യാത്രയിൽ നാൽപ്പത്തി അഞ്ചോളം കുട്ടികള‍ും അധ്യാപകരും പി ടി എ പ്രതിനിധിയുമ‍ുണ്ടായിരുന്നു. മെെസ‍ൂരിലേ പാലസ്, സ‍ൂ,വൃദ്ധാവൻ,....തുടങ്ങിയ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിച്ച‍ു.


=== സ്റ്റാഫ് ട‍ൂറ് ===
=== സ്റ്റാഫ് ട‍ൂറ് ===
വിദ്യാലയത്തിലെ മ‍ുഴ‍ുവൻ സ്റ്റാഫ‍ംഗങ്ങള‍ുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ച‍ു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ച‍ും ആന്ദകരമായിരുന്നു.
വിദ്യാലയത്തിലെ മ‍ുഴ‍ുവൻ സ്റ്റാഫ‍ംഗങ്ങള‍ുടെയും ഒരു യാത്ര ഊട്ടിയിലേക്ക് സംഘടിപ്പിച്ച‍ു.2024 ജനുവരി 15 ന് നടത്തിയ യാത്ര തികച്ച‍ും ആന്ദകരമായിരുന്നു.
=== പാലിയേറ്റീവ് കെയർ ദിനം ===
പാലിയേറ്റീവ് കെയർ ദിനത്തിൽ പാലിയേറ്റീവ് വിദ്യാലയം സന്ദർശിക്കുകയും ഇതിൻെറ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്‍തു.
=== വാർഷികാഘോഷം ===
സ്‍കൂൾ വാർഷികം മായികം 2024 എന്ന പേരിൽ വിപുലമായി ആഘോഷിച്ച‍ു.27-02-2024ന് സ്‍ക‍ൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി പ്രമുഖ നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് ഉദ്ഘാടനം ചെയ്തു. പ്രീപ്രെെമറി,പ്രെെമറി,ഹെെസ്കൂൾ വിഭാഗം കുട്ടികളുടെ കലാപരിപാടികൾ മികച്ച നിലവാരം പ‍ുലർത്തി.


=== ആട്ടവ‍ും പാട്ട‍ും ===
=== ആട്ടവ‍ും പാട്ട‍ും ===
പ്രീ പ്രെെമറി വിഭാഗം കുട്ടികൾക്കായി 29-2-2024 ന് ആട്ടവ‍ും പാട്ട‍ും എന്ന പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ, സ്റ്റാഫ് സെക്രട്ടറ ഗോപിദാസ്,അന്നമ്മ,ബി ആർ സി പ്രതിനിധി എന്നിവർ പങ്കെടുത്തു.പ്രെെമറി വിഭാഗം അധ്യാപകൻ പ്രതീഷ് കെ യുടെ നാടൻ പാട്ട് അവതരണം കുട്ടികൾക്ക് പ്രിയങ്കരമായി.പ്രീ പ്രെെമറി വിഭാഗം അധ്യാപികമാരായ സെെനബ,കമർബാൻ എന്നിവർ നേതൃത്തം നൽകി.
പ്രീ പ്രെെമറി വിഭാഗം കുട്ടികൾക്കായി 29-2-2024 ന് ആട്ടവ‍ും പാട്ട‍ും എന്ന പരിപാടി സംഘടിപ്പിച്ച‍ു.പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ, സ്റ്റാഫ് സെക്രട്ടറ ഗോപിദാസ്,അന്നമ്മ,ബി ആർ സി പ്രതിനിധി എന്നിവർ പങ്കെടുത്തു.പ്രെെമറി വിഭാഗം അധ്യാപകൻ പ്രതീഷ് കെ യുടെ നാടൻ പാട്ട് അവതരണം കുട്ടികൾക്ക് പ്രിയങ്കരമായി.പ്രീ പ്രെെമറി വിഭാഗം അധ്യാപികമാരായ സെെനബ,കമർബാൻ എന്നിവർ നേതൃത്തം നൽകി.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546706" എന്ന താളിൽനിന്ന് ശേഖരിച്ചത്