Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 68: വരി 68:
=== ബോധവത്ക്കരണ ക്ലാസ് ===
=== ബോധവത്ക്കരണ ക്ലാസ് ===
ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി.ഉത്തരവാദിത്ത പൂർണമായ രക്ഷകർതൃത്വം എന്ന വിഷയത്തിൽ  2023 സെപ്തമ്പർ 19 ന് സംഘടിപ്പിച്ച ക്ലാസിന് പ്രമുഖ ട്രെെനർ ശ്രീ.സുജിത്ത് ലാൽ നേതൃത്തം നൽകി.

=== ഗാന്ധിജയന്തി ===
ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.എൽ പി വിഭാഗത്തിൽ വീഡിയോ പ്രദർശനം,ക്വിസ്,പതിപ്പ് നിർമ്മാണം എന്നിവയും യു പി വിഭാഗത്തിൽ ഗാന്ധിജി ചിത്രങ്ങൾ,ഗാന്ധിജിയുടെ ജീവചരിത്ര കുറിപ്പ്,ഗാന്ധിജിയുടെ ചിന്തകൾ,ഗാന്ധിജിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ-ടെെലെെൻ തുടങ്ങയ മത്സരങ്ങളും സംഘടിപ്പിച്ച‍ു.ഹെെസ്‍കൂൾ വിഭാഗത്തിൽ ക്വിസ്,ഗാന്ധിജിയെ വരയ്ക്കൽ,ഉപന്യാസ രചന,വീഡിയോ പ്രദർശനം എന്നീ പരിപാടികളും സംഘടിപ്പിക്കുകയ‍ുണ്ടായി.

=== സ്‍കൂൾ ശാസ്ത്രമേള ===
=== സ്‍കൂൾ ശാസ്ത്രമേള ===
2023-24 വർഷത്തെ സ്‍കൂൾ തല ശാസ്ത്ര, സാമ‍ൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവ്യത്തി പരിചയ, ഐ ടി മേള ഒൿടോബർ ആദ്യ വാരം സംഘടിപ്പിച്ച‍ു.മികച്ച നിലവാരം പ‍ുലർത്തിയ ക‍ുട്ടികൾക്ക് അധിക പരിശീലനം നൽകി സബ് ജില്ലാ മേളക്കായി ഒരുക്കുന്നു.

=== അന്താരാഷ്ട്ര ബാലികാദിനം ===
അന്താരാഷ്ട്ര ബാലികാദിനമായ ഒൿടോബർ 11 ന് പ്ലക്കാർഡ‍ുകൾ തയ്യാറാക്കി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച‍ു.

=== ശിശുദിനാഘേഷം ===
=== ശിശുദിനാഘേഷം ===
ശിശുദിനാഘേഷവ‍ുമായി ബന്ധപ്പെട്ട് പ്രീ പ്രെെമറി, പ്രീപ്രെെമറി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.ചിക്കൻ കറി ഉൾപ്പെടെ നൽകി വിഭവസമൃദമായ ഉച്ചഭക്ഷണം നൽകുകയ‍ുണ്ടായി.
ശിശുദിനാഘേഷവ‍ുമായി ബന്ധപ്പെട്ട് പ്രീ പ്രെെമറി, പ്രീപ്രെെമറി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.ചിക്കൻ കറി ഉൾപ്പെടെ നൽകി വിഭവസമൃദമായ ഉച്ചഭക്ഷണം നൽകുകയ‍ുണ്ടായി.
=== സ്കൂൾ കലോത്സവം 2023 ===
സ്കൂൾ കലോത്സവം 2023 ഒൿടോബർ 18,19 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ട‍ു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ച‍ു.

=== ഫീൽഡ് ട്രിപ്പ് ===
=== ഫീൽഡ് ട്രിപ്പ് ===
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546680" എന്ന താളിൽനിന്ന് ശേഖരിച്ചത്