"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:28, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 43: | വരി 43: | ||
=== ഫ്രീഡം ഫെസ്റ്റ് 2023 === | === ഫ്രീഡം ഫെസ്റ്റ് 2023 === | ||
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ | സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്തം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. | ||
=== യുദ്ധവിരുദ്ധദിനം === | === യുദ്ധവിരുദ്ധദിനം === | ||
വരി 50: | വരി 50: | ||
=== സ്വാതന്ത്യദിനാഘോഷം === | === സ്വാതന്ത്യദിനാഘോഷം === | ||
ഇന്ത്യയുടെ ഏഴുപത്തി ഏഴാം സ്വാതന്ത്യദിനം ആഘോഷിച്ചു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി.പങ്കെടുത്തവർക്കെല്ലാം മധുരം വിതരണം ചെയ്‍തു | ഇന്ത്യയുടെ ഏഴുപത്തി ഏഴാം സ്വാതന്ത്യദിനം ആഘോഷിച്ചു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി.പങ്കെടുത്തവർക്കെല്ലാം മധുരം വിതരണം ചെയ്‍തു | ||
=== ഓണാഘോഷം === | |||
ആഗസ്ത് 25 ന് വിവിധ മത്സര പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.പൂക്കള മത്സരം,ചാക്കിലോട്ടം, മിഠായി പെറുക്കൽ,സൂചിയിൽ നൂൽ കോർക്കൽ,ബിസ്ക്കറ്റ് കടി, ഫ്രീ കിക്ക്, കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ വിഭവസമൃദമായ ഓണസദ്യയും ഒരുക്കി. | |||
=== വിജയോത്സവം === | === വിജയോത്സവം === | ||
2022-23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാനമായ താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു.12-9-2023 ന് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.വിജയികൾക്കും , LSS സകോളർഷിപ്പ് ജേതാക്കളൾക്കും, മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ നൽകി ആദരിക്കുകയുണ്ടായി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ എം മുഹമ്മദ് ബഷീർ, ഗ്രാമ പഞ്ചായത്ത്ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജസീല റംളത്ത്, വാർഡ് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫി,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളെയും അനുമോദിച്ചു.വിദ്യാലയത്തിന് നൂറ് ശതമാനം റിസൾട്ടും നാല് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടാനും കഴിഞ്ഞിരുന്നു. | 2022-23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാനമായ താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു.12-9-2023 ന് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.വിജയികൾക്കും , LSS സകോളർഷിപ്പ് ജേതാക്കളൾക്കും, മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കുമുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ നൽകി ആദരിക്കുകയുണ്ടായി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ എം മുഹമ്മദ് ബഷീർ, ഗ്രാമ പഞ്ചായത്ത്ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജസീല റംളത്ത്, വാർഡ് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫി,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളെയും അനുമോദിച്ചു.വിദ്യാലയത്തിന് നൂറ് ശതമാനം റിസൾട്ടും നാല് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടാനും കഴിഞ്ഞിരുന്നു. | ||
വരി 58: | വരി 62: | ||
ടേയിലറ്റ് ബ്ലോക്കുകളുടെയും,നവീകരിച്ച ലെെബ്രറിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.നവീകരിച്ച പ്രീ പ്രെെമറിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എസ് എസ് കെ വയനാട്,താലൂക്ക് കോർഡിനേറ്റർമാർ,പി ടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. | ടേയിലറ്റ് ബ്ലോക്കുകളുടെയും,നവീകരിച്ച ലെെബ്രറിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.നവീകരിച്ച പ്രീ പ്രെെമറിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എസ് എസ് കെ വയനാട്,താലൂക്ക് കോർഡിനേറ്റർമാർ,പി ടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. | ||
=== സ്‍കൂൾ കായികമേള === | |||
2023-24 അധ്യയന വർഷത്തെ സ്‍കൂൾ കായികമേള സെപ്റ്റംബർ 14,15 തിയ്യതികളിലായി സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ വിവിധ ഇനങ്ങിൽ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ചു. | |||
=== ബോധവത്ക്കരണ ക്ലാസ് === | === ബോധവത്ക്കരണ ക്ലാസ് === |