"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:58, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്വിവരങ്ങൾ ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ ചേർത്തു) |
||
വരി 41: | വരി 41: | ||
=== എൻ ഡി ആറ് എഫ് പരിശീലനം === | === എൻ ഡി ആറ് എഫ് പരിശീലനം === | ||
സ്‍കൂളിലെ ഡി എം ക്ലബ്ബിൻെറ നേതൃതത്തിൽ ക്ലബ്ബംഗങ്ങൾക്ക് എൻ ഡി ആറ് എഫ് പരിശീലനവും, മോൿട്രില്ലും സംഘടിപ്പിച്ചു.29-07-2023 ന് സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. | സ്‍കൂളിലെ ഡി എം ക്ലബ്ബിൻെറ നേതൃതത്തിൽ ക്ലബ്ബംഗങ്ങൾക്ക് എൻ ഡി ആറ് എഫ് പരിശീലനവും, മോൿട്രില്ലും സംഘടിപ്പിച്ചു.29-07-2023 ന് സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. | ||
=== ഫ്രീഡം ഫെസ്റ്റ് 2023 === | |||
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ 8-8-2023 ന് ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശം നൽകി.റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടകൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്തം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. | |||
=== യുദ്ധവിരുദ്ധദിനം === | === യുദ്ധവിരുദ്ധദിനം === |